Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

രാഷ്‌ട്രീയ കുത്തിത്തിരിപ്പുകാർക്ക്‌ പ്രഹരം ; അമ്മയെ സമരത്തിന്‌ ഇറക്കിയവർക്കും സെക്രട്ടറിയറ്റ്‌പടിക്കൽ ഉടുപ്പ്‌ കെട്ടിത്തൂക്കി നാടകമാടിയവർക്കും മുഖത്തേറ്റ അടി

by News Desk
December 29, 2021
in KERALA
0
രാഷ്‌ട്രീയ-കുത്തിത്തിരിപ്പുകാർക്ക്‌-പ്രഹരം-;-അമ്മയെ-സമരത്തിന്‌-ഇറക്കിയവർക്കും-സെക്രട്ടറിയറ്റ്‌പടിക്കൽ-ഉടുപ്പ്‌-കെട്ടിത്തൂക്കി-നാടകമാടിയവർക്കും-മുഖത്തേറ്റ-അടി
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > വാളയാർ കേസിൽ പൊലീസിന്റെ കണ്ടെത്തൽ സിബിഐയും സ്ഥിരീകരിച്ചത് പ്രശ്നം രാഷ്ട്രീയ വിവാദമാക്കിയവർക്കുള്ള പ്രഹരം. രണ്ട് പെൺകുട്ടികളുടെ ദാരുണമരണം ഒരുവിഭാഗം ആക്ടിവിസ്റ്റുകളും പ്രതിപക്ഷവും ചേർന്ന് സർക്കാരിനെതിരെ ആയുധമാക്കി. മുഖ്യമന്ത്രിയെയും പൊലീസിനെയും പ്രതിക്കൂട്ടിൽ നിർത്താൻ നിരന്തരം ശ്രമിച്ചു. എന്നാൽ സർക്കാരിനെ വിവാദക്കുരുക്കിലാക്കാൻ ഇറങ്ങിയവരുടെ കണ്ണുതുറപ്പിച്ചതാണ് സിബിഐ സമർപ്പിച്ച കുറ്റപത്രം. പൊലീസ് പ്രതിചേർത്തവർ തന്നെയാണ് സിബിഐ കേസിലും പ്രതികൾ. നിരന്തര ശാരീരിക പീഡനത്തെത്തുടർന്ന് കുട്ടികൾ ആത്മഹത്യചെയ്തെന്നാണ് സിബിഐയുടെയും കണ്ടെത്തൽ. അമ്മയെ തലമുണ്ഡനം ചെയ്യിപ്പിച്ച് സമരത്തിന് ഇറക്കിയവർക്കും സെക്രട്ടറിയറ്റ് പടിക്കൽ ഉടുപ്പ് കെട്ടിത്തൂക്കി നാടകമാടിയവർക്കും മുഖത്തേറ്റ അടിയായി കുറ്റപത്രം.

ആത്മഹത്യക്ക് സാഹചര്യമൊരുക്കിയതിൽ അമ്മയ്ക്ക് പങ്കുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേസിന്റെ നാൾവഴി. 2017 ജനുവരി ഏഴിനാണ് പതിമൂന്നുകാരിയായ മൂത്തകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പതു വയസ്സുകാരിയും ഇതേ വീട്ടിൽ തൂങ്ങിമരിച്ചു. അമ്മയും ഈ വീട്ടിൽത്തന്നെയായിരുന്നു താമസം. പ്രതികൾ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. ഇളയകുട്ടി മരിച്ചതോടെ അന്നത്തെ എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു. പൊലീസ് പുറത്തുവിട്ട പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പീഡനത്തിന് ഇരയായെന്ന വിവരമുണ്ടായിരുന്നു. ദിവസങ്ങൾക്കുള്ളിൽ പ്രതികളെ അറസ്റ്റുചെയ്തു. പെൺകുട്ടികൾക്ക് നീതി കിട്ടണമെന്നതായിരുന്നു സർക്കാർ സമീപനം.

അതിനിടെയാണ് സംഭവം സർക്കാരിനെതിരെ ചിലർ രാഷ്ട്രീയ ആയുധമാക്കിയത്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയവരും ഏറെ. കെട്ടുകഥകളും ദുർവ്യാഖ്യാനങ്ങളുമായി ഒരുവിഭാഗം മാധ്യമങ്ങളും ചേർന്ന് മുഖ്യമന്ത്രിയെയും സിപിഐ എമ്മിനെയും ലക്ഷ്യമിട്ട് വേട്ട തുടങ്ങി. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ അമ്മയ്ക്ക് പിന്തുണ ഉറപ്പുനൽകിയ അന്നത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർക്കുള്ള തിരിച്ചടിയാണ് സിബിഐയുടെ കുറ്റപത്രം.

Previous Post

ആർക്കാകും 70 ലക്ഷം? അക്ഷയ എകെ 530 ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക്

Next Post

മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾ ഇന്ന്‌ സമാപിക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മലപ്പുറം,-പത്തനംതിട്ട-ജില്ലാ-സമ്മേളനങ്ങൾ-ഇന്ന്‌-സമാപിക്കും

മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾ ഇന്ന്‌ സമാപിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.