തിരുവനന്തപുരം> സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി തിയേറ്ററുകളിൽ രാത്രി പത്തിന്ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.
ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം.

© 2021 OZ Malayalam News - Developed by Website Cox.