Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

2022ൽ എന്തൊക്കെ സംഭവിക്കും? മരിക്കുന്നതിന് മുൻപ് ബാബ വംഗയുടെ 5 പ്രവചനങ്ങൾ

by News Desk
December 27, 2021
in VIRAL
0
2022ൽ-എന്തൊക്കെ-സംഭവിക്കും?-മരിക്കുന്നതിന്-മുൻപ്-ബാബ-വംഗയുടെ-5-പ്രവചനങ്ങൾ
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

2021 അവസാനിക്കാൻ പോവുകയാണ്. കഴിഞ്ഞ വർഷത്തേതിന് സമാനമായി സംഭവബഹുലമായ ഒരു വർഷമാണ് കടന്നു പോയത്. കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം ഇതുവരെ രക്ഷ നേടിയിട്ടില്ല. എന്ന് മാത്രമല്ല, ഓമിക്രോൺ പതിപ്പ് കൂടുതൽ ആശങ്കകൾ സൃഷ്ടിച്ച് ലോകം മുഴുവൻ പരക്കുകയാണ്. ഈ സാഹചര്യത്തിൽ സെപ്റ്റംബർ 11 ഭീകരാക്രമണവും ബ്രെക്സിറ്റും കൃത്യമായി പ്രവചിച്ചു എന്നവകാശപ്പെടുന്ന
യുടെ വാക്കുകൾ സത്യമാവുകയാണെങ്കിൽ 2022നും മനുഷ്യരാശിക്ക് അല്പം കടുപ്പമേറിയ വർഷം ആയിരിക്കും.

അതിന് ആരാണ് ബാബ വംഗ എന്നല്ലേ? വാൻജേലിയ ഗുഷ്ടെറോവ എന്ന് യഥാർത്ഥ പേരുള്ള ബാബ വംഗയ്ക്ക് ‘ബാൽക്കൺസിന്റെ നോസ്ട്രഡാമസ്’ എന്ന് പേരുണ്ടായിരുന്നു. 12-ാം വയസ്സിൽ ഒരു വലിയ കൊടുങ്കാറ്റിനിടെ ദുരൂഹമായി കാഴ്ച നഷ്ടപ്പെട്ടതിന് ശേഷം, ഭാവിയിൽ എന്ത് സംഭവിക്കും എന്ന് മുൻകൂട്ടി കാണാൻ ദൈവത്തിൽ നിന്ന് വളരെ അപൂർവമായ ഒരു സമ്മാനം തനിക്ക് ലഭിച്ചുവെന്നായിരുന്നു ബാബ വംഗയുടെ അവകാശവാദം. സോവിയറ്റ് യൂണിയന്റെ വിയോഗം, ഡയാന രാജകുമാരിയുടെ മരണം, ചെർണോബിൽ ദുരന്തം എന്നിവ കൃത്യമായി പ്രവചിച്ചു എന്നവകാശപ്പെടുന്ന ബാബ വംഗ 1996-ൽ തന്റെ 85-ാം വയസ്സിൽ മരിക്കുന്നതുവരെ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നതായാണ് റിപ്പോർട്ടുകൾ. വരും വർഷങ്ങളിൽ എന്തൊക്കെ സംഭവിക്കും എന്നും ബാബ വംഗ മരണത്തിന് മുൻപേ പറഞ്ഞിട്ടുണ്ട്.

2022 എങ്ങനെ? ബാബ വംഗയുടെ പ്രവചങ്ങൾ

പ്രകൃതി ദുരന്തങ്ങൾ – 2022ൽ, നിരവധി ഏഷ്യൻ രാജ്യങ്ങളും ഓസ്‌ട്രേലിയയും ‘തീവ്രമായ വെള്ളപ്പൊക്കം’ അഭിമുഖീകരിക്കേണ്ടി വരും എന്നാണ് ബാബ വംഗയുടെ ഒരു പ്രവചനം.

മാരകമായ ഒരു പുതിയ വൈറസ് – കൊറോണ വൈറസിനെ പിടിച്ചു കെട്ടാൻ ലോകരാഷ്ട്രങ്ങൾ തീവ്രമായി ശ്രമിക്കുമ്പോൾ, സൈബീരിയയിൽ നിന്നും മറ്റൊരു മാരകമായ വൈറസ് ഗവേഷകരുടെ സംഘം കണ്ടെത്തുമെന്ന് ബാബ വംഗയുടെ പ്രവചനം.

കുടിവെള്ള പ്രതിസന്ധി – കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജലക്ഷാമം ആശങ്കാജനകമായ ഒരു പ്രശ്നമായി മാറിയിട്ടുണ്ട്. 2022ൽ ഈ പ്രശ്നം രൂക്ഷമാകും എന്നും ലോകമെമ്പാടുമുള്ള പല നഗരങ്ങളും കുടിവെള്ള ക്ഷാമത്തിൽ ബുദ്ധിമുട്ടും എന്നും പ്രവചനം.

വെട്ടുക്കിളി ആക്രമണം – വെട്ടുക്കിളികളുടെ കൂട്ടം വിളകളെയും കൃഷിയിടങ്ങളെയും ആക്രമിക്കുമെന്നും ഇത് ഇന്ത്യയിൽ വലിയ ക്ഷാമം ഉണ്ടാക്കുമെന്നും എന്നുമാണ് മറ്റൊരു പ്രവചനം. കഴിഞ്ഞ വർഷം തന്നെ രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വെട്ടുക്കിളികളുടെ വലിയ കൂട്ടം ആക്രമണം ഉണ്ടായിട്ടുണ്ട്. 2022ലും ആക്രമണം പ്രതീക്ഷിക്കണം.

വെർച്വൽ റിയാലിറ്റി – കഴിഞ്ഞ കുറച്ച് വർഷങ്ങളായി വെർച്വൽ റിയാലിറ്റിയുടെ ഉപയോഗം തീർച്ചയായും വർദ്ധിച്ചിട്ടുണ്ട്. എന്നാൽ 2022ൽ വെർച്വൽ റിയാലിറ്റി ലോകത്തിന്റെ ഗതി തന്നെ നിയന്ത്രിക്കുക വർഷമാവും 2022 എന്നാണ് മറ്റൊരു പ്രവചനം.

അന്യഗ്രഹ ആക്രമണം – ‘ഔമുവാമുവ’ എന്നറിയപ്പെടുന്ന ഒരു ഛിന്നഗ്രഹം ഭൂമിയിലെ ജീവൻ അന്വേഷിക്കാൻ 2022ൽ അന്യഗ്രഹജീവികളെ അയയ്ക്കുമെന്ന് വംഗ പറഞ്ഞിട്ടുണ്ട്.

മേല്പറഞ്ഞവ കൂടാതെ 2028 ഓടെ ലോകത്ത് പട്ടിണി അവസാനിക്കുമെന്നും, 2341 ഓടെ ഭൂമി വാസയോഗ്യമല്ലാതാകുമെന്നും പ്രവചനമുണ്ട്. ബാബ വംഗയുടെ പ്രവചനം അനുസരിച്ച് 5079-ൽ ലോകാവസാനം സംഭവിക്കും.

Previous Post

പാലക്കാട് നഗരസഭയിൽ സംഘർഷം; ഉദ്യോഗസ്ഥനെതിരെ കൈയേറ്റ ശ്രമം

Next Post

75 ലക്ഷം നേടിയ ഭാഗ്യവാൻ ആര്; വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഫലം

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
75-ലക്ഷം-നേടിയ-ഭാഗ്യവാൻ-ആര്;-വിൻ-വിൻ-ലോട്ടറി-നറുക്കെടുപ്പ്-ഫലം

75 ലക്ഷം നേടിയ ഭാഗ്യവാൻ ആര്; വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഫലം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.