Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പി ടിയുടെ സംസ്കാര ദിവസം ക്രിസ്മസ് ആഘോഷിച്ച് കോൺഗ്രസ് കൗൺസിലർമാർ; വിശദീകരണം തേടി കെപിസിസി

by News Desk
December 25, 2021
in KERALA
0
പി-ടിയുടെ-സംസ്കാര-ദിവസം-ക്രിസ്മസ്-ആഘോഷിച്ച്-കോൺഗ്രസ്-കൗൺസിലർമാർ;-വിശദീകരണം-തേടി-കെപിസിസി
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ: പി ടി തോമസ് എംഎല്‍എയുടെ സംസ്കാര ദിവസം തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർമാർ ക്രിസ്മസ് ആഘോഷിച്ചത് വിവാദത്തിൽ. വിഷയത്തിൽ കെപിസിസി ഡിസിസിയോട് വിശദീകരണം തേടിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പിടി തോമസിന്‍റെ സംസ്കാരം നടന്ന വ്യാഴാഴ്ചയായിരുന്നു തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് കൗൺസിലർമാരുടെ .

കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷമെന്നാണ് റിപ്പോർട്ട്. പി ടിയുടെ മരണത്തിൽ ദുഃഖം ആചരിക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കളുടെ ആഘോഷവും നടന്നത്. ഇത് വിവാദമായതോടെയാണ് കെപിസിസി ഡിസിസിയോട് വിശദീകരണം തേടിയത്.

Also Read :
അന്തരിച്ച പി ടി തോമസിനോടുള്ള ആദരസൂചകമായി പലയിടത്തും ക്രിസ്മസ് ആഘോഷങ്ങൾ ഒഴിവാക്കുകയും മാറ്റിവയ്ക്കുകയും ചെയ്തിരുന്നു ഇതിനിടെയാണ് തൃശൂർ കോർപ്പറേഷനിലെ വിവാദം. കഴിഞ്ഞദിവസം ദുഃഖാചരണത്തിനിടെ കാക്കനാട് സിവിൽ സ്റ്റേഷൻ ജീവനക്കാർ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതും വിവാദമായിരുന്നു. കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ട്രഷറി ജീവനക്കാർ സംഘടിപ്പിച്ച ആഘോഷ സ്ഥലത്തേക്ക് കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതോടെ ആഘോഷം നിർത്തിവയ്ക്കുകയും ചെയ്തു.

കളക്ട്രേറ്റ് സ്റ്റാഫ് കൗണ്‍സിലിന്‍റെ ക്രിസ്തുമസ് ആഘോഷം അടുത്ത ആഴ്ചയിലേക്ക് മാറ്റി വച്ചിരുന്നു. ഈ സമയത്ത് ട്രഷറി ജീവനക്കാർ ആഘോഷവുമായി മുന്നോട്ട് പോയതാണ് വിവാദമായത്. കരോളും ഗാനമേളയും ഉൾപ്പെടെ ജില്ലാ ട്രഷറിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മറ്റൊരു ഓഫീസിനുള്ളിലായിരുന്നു ആഘോഷം. ഇതിനിടെയാണ് പരിപാടി നടക്കുന്നതറിഞ്ഞ് തൃക്കാക്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ നേതാക്കളെത്തി പ്രതിഷേധം അറിയിച്ചത്.

Also Read :
ദുഃഖാചരണത്തിനിടെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതിനെതിരേ കളക്ടർക്ക് പരാതി നൽകുമെന്ന് എൻ ജി ഒ അസോസിയേഷനും പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർമാരുടെ നടപടിയും വിവാദത്തിലകപ്പെട്ടത്.

Previous Post

യുവാവിന്റെ തല കുപ്പികൊണ്ട് അടിച്ച്‌പൊട്ടിച്ചു; പിന്നില്‍ അച്ഛനേയും മകളേയും മര്‍ദിച്ച ഗുണ്ടാസംഘം

Next Post

മണ്ഡലകാലം: ശബരിമലയില്‍ 78.92 കോടി വരുമാനം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മണ്ഡലകാലം:-ശബരിമലയില്‍-78.92-കോടി-വരുമാനം

മണ്ഡലകാലം: ശബരിമലയില്‍ 78.92 കോടി വരുമാനം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.