തിരുവനന്തപുരം> മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനത്തിനുള്ള കാറ്റഗറി കമ്യൂണിറ്റി സംവരണ അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. 23ന് രാവിലെ പത്തുവരെ ലഭിച്ച പരാതി പരിശോധിച്ചശേഷമാണ് പ്രസിദ്ധീകരിച്ചത്. ഭിന്നശേഷി വിഭാഗക്കാർക്കുള്ള പട്ടിക പിന്നീട്.
വെബ്സൈറ്റ്: www.cee.ker ala.gov.in. അഖിലേന്ത്യാ ഷെഡ്യൂ ൾ ലഭ്യമാകുന്ന മുറയ്ക്കാണ് അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിക്കുക. ഫോൺ: 0471 2525300.















