Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എവി ഗോപിനാഥ് കോൺഗ്രസിലേക്ക് മടങ്ങുന്നു? പാർട്ടി ചടങ്ങിൽ പങ്കെടുത്തു; പ്രതികരണം ഇങ്ങനെ

by News Desk
December 24, 2021
in KERALA
0
എവി-ഗോപിനാഥ്-കോൺഗ്രസിലേക്ക്-മടങ്ങുന്നു?-പാർട്ടി-ചടങ്ങിൽ-പങ്കെടുത്തു;-പ്രതികരണം-ഇങ്ങനെ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

പാലക്കാട്: കോൺഗ്രസ് വിട്ടെന്ന് കാണിച്ച് നേതൃത്വത്തിന് രാജിക്കത്ത് നൽകിയ പാലക്കാട് മുൻ ഡിസിസി പ്രസിഡന്‍റ് എ വി ഗോപിനാഥ് പാർട്ടിയിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന് സൂചന. കഴിഞ്ഞ ദിവസം കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ കരുണാകരൻ അനുസ്മരണ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തതോടെയാണ് പാർട്ടിയിലേക്ക് മടങ്ങാൻ സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.

കോൺഗ്രസ് പെരിങ്ങോട്ടുകുറിശ്ശി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ കരുണാകരൻ അനുസ്മരണ ചടങ്ങിലാണ് ഗോപിനാഥ് ആദ്യാവസാനം പങ്കെടുത്തത്. പരിപാടി ഉദ്ഘാടനം ചെയ്ത മുൻ എംഎൽഎ സി പി മുഹമ്മദ് ഗോപിനാഥിനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഗോപിനാഥിനുള്ള ജനപിന്തുണ ആർക്കും വിസ്മരിക്കാൻ കഴിയുന്നതല്ലെന്നായിരുന്നു പ്രതികരണം.

Also Read :
അതേസമയം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ജയശങ്കർ ഗോപിനാഥിന് നൽകിയ ഉപദേശം ശ്രദ്ധേയമാവുകയും ചെയ്തു. കയ്യാലപ്പുറത്തിരിക്കാതെ ഏതെങ്കിലും ഭാഗത്തേക്ക് മറിയണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.

ഗോപിനാഥിനെ തന്നെ മുൻ നിർത്തി അനുസ്മരണ പരിപാടി സംഘടിപ്പിച്ചതോടെയാണ് ഇദ്ദേഹം പാർട്ടിയിലേക്ക് മടങ്ങിയെത്തുമോയെന്ന ചർച്ചകൾ ആരംഭിച്ചത്. എന്നാൽ പ്രവർത്തകരുടെ അഭ്യർഥന മാനിച്ചാണ് താൻ ചടങ്ങിനെത്തിയതെന്നും ഇത് മടങ്ങിവരവായി കണക്കാക്കേണ്ടെന്നുമാണ് ഗോപിനാഥിന്‍റെ പ്രതികരണം.

Also Read :
നേരത്തെ ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച പ്രതിഷേധത്തിന് പിന്നാലെയായിരുന്നു ആലത്തൂർ മുൻ എംഎൽഎയും കെപിസിസി സംസ്ഥാന സമിതി അംഗവുമയിരുന്ന എവി പ്രാഥമിക അംഗത്വം രാജിവെച്ചത്. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പരാമർശങ്ങൾ ഏറെ ചർച്ചയായിരുന്നു.

Previous Post

കെ.എ.എസ് യാഥാര്‍ഥ്യമായി; കേരളത്തില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുമെന്ന സ്ഥിതിയായി- പിണറായി

Next Post

അഡ്മിൻമാരും പ്രതികളാകും; സമൂഹമാധ്യമങ്ങളിലെ വിദ്വേഷ ചര്‍ച്ചകൾക്കെതിരെ നടപടി കടുപ്പിക്കാൻ പോലീസ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അഡ്മിൻമാരും-പ്രതികളാകും;-സമൂഹമാധ്യമങ്ങളിലെ-വിദ്വേഷ-ചര്‍ച്ചകൾക്കെതിരെ-നടപടി-കടുപ്പിക്കാൻ-പോലീസ്

അഡ്മിൻമാരും പ്രതികളാകും; സമൂഹമാധ്യമങ്ങളിലെ വിദ്വേഷ ചര്‍ച്ചകൾക്കെതിരെ നടപടി കടുപ്പിക്കാൻ പോലീസ്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.