Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മകരവിളക്കുത്സവത്തിന്‌ കാനനപാത തുറക്കും; ഡിസംബര്‍ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കും

by News Desk
December 22, 2021
in KERALA
0
മകരവിളക്കുത്സവത്തിന്‌-കാനനപാത-തുറക്കും;-ഡിസംബര്‍-മുപ്പതോടെ-പാത-സഞ്ചാരയോഗ്യമാക്കും
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

ശബരിമല > എരുമേലിയിൽ നിന്ന് കരിമല വഴി ശബരിമലയ്ക്കുള്ള കാനന പാത തുറക്കുന്നതിന് നടപടിയായി. ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ 3 ജില്ലകളിലെ കലക്ടർമാർ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷമാകും കാനനപാതയിലൂടെ തീർഥാടകരെ പ്രവേശിപ്പിക്കുക. ഡിസംബർ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കും.

പകൽ 12ന് ശേഷം പാതയിലൂടെ യാത്രതുടങ്ങാൻ അനുവദിക്കേണ്ടതില്ല എന്ന് യോഗത്തിൽ നിർദേശമുയർന്നു. വന്യജീവികൾ കൂടുതലായി ഉള്ളതിനാൽ തീർഥാടകരുടെ സുരക്ഷയെ കരുതിയാണിത്. എരുമേലി മുതൽ പമ്പ വരെയുള്ള പാത ചുരുങ്ങിയ സമയത്തിനുള്ളിൽ സജ്ജമാക്കും. തദ്ദേശ വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇക്കോ ഡവലപ്പ്മെന്റ് കമ്മിറ്റികളുടെ സഹകരണത്തോടെയാകും പാത തെളിക്കുന്നത്. ഇവരുടെ യോഗം ഡിഎഫ്ഒ ഉടൻ വിളിച്ചുചേർക്കും. രണ്ട് വർഷമായി മനുഷ്യസാന്നിധ്യമില്ലാതെ കിടന്ന പാതയിൽ ചിലയിടത്ത് മരങ്ങൾ വീണ് മാർഗ തടസമുണ്ട്. ഇവ നീക്കംചെയ്യുകയും അപകടകരമായ മരങ്ങൾ വെട്ടിമാറ്റുകയും ചെയ്യും. പ്രവർത്തനങ്ങൾക്കായി സാമ്പത്തികബുദ്ധിമുട്ടുണ്ടെങ്കിൽ സർക്കാർ സഹായം ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള അന്തിമ രൂപരേഖ ബുധനാഴ്ച പകൽ 11ന് പമ്പയിൽ ചേരുന്ന ഉന്നതാധികാര സമിതിയുടെ അവലോകനയോഗത്തിൽ രൂപീകരിക്കും.

പാതയിൽ തീർഥാടകർക്കായി എട്ട് വിശ്രമ കേന്ദ്രങ്ങൾ ഉണ്ടാകും. ഇതിനോടനുബന്ധിച്ച് കടകൾ, ശുചിമുറി സൗകര്യം എന്നിവ ഒരുക്കണം, രണ്ട് കാർഡിയാക് സെന്ററുകളും നാല് അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളും ഒരുക്കും. മുക്കുഴി, കരിമല എന്നിവിടങ്ങളിൽ രണ്ട് ആശുപത്രികളും ഒരുക്കും. കല്ലിടാംകുന്ന്, കരിമല, അഴുതകടവ് എന്നിവിടങ്ങളിലാകും ഇഎംസികൾ പ്രവർത്തിക്കുക. അയ്യപ്പ സേവാസംഘം നാല് ഇടങ്ങളിൽ അന്നദാനം നടത്തും. വന്യമൃഗശല്യത്തിന് സാധ്യതയുള്ളതിനാൽ രണ്ട് കിലോമീറ്റർ ഇടവിട്ട് നിരീക്ഷണ സംവിധാനം ഒരുക്കാനാണ് നീക്കം. മൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ ഏകദേശം രണ്ട് മീറ്ററോളം വശങ്ങളിലേക്ക് കാട് തെളിക്കാനാണ് ആലോചന. മറ്റ് ഒരുക്കങ്ങൾക്കായി ശബരിമല എഡിഎം അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലുളള സംഘം ബുധനാഴ്ച പാതയിലൂടെ സഞ്ചരിച്ച് സ്ഥിതിഗതികൾ വിലയിരുത്തും

Previous Post

ഡെറിക്‌ ഒബ്രിയനും സസ്‌പെൻഷന്‍

Next Post

പിടി തോമസ് എംഎൽഎ അന്തരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പിടി-തോമസ്-എംഎൽഎ-അന്തരിച്ചു

പിടി തോമസ് എംഎൽഎ അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.