Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയ ഊര്‍ജ്ജിതം; സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി എം വി ഗോവിന്ദന്‍

by News Desk
December 22, 2021
in KERALA
0
അതിദരിദ്രരെ-കണ്ടെത്തല്‍-പ്രക്രിയ-ഊര്‍ജ്ജിതം;-സമയബന്ധിതമായി-പൂര്‍ത്തിയാക്കും:-മന്ത്രി-എം-വി-ഗോവിന്ദന്‍
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > സാമൂഹിക പങ്കാളിത്തത്തോടെ അതി ദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ സംസ്ഥാനത്ത് ഊര്ജ്ജിതമായി നടക്കുന്നുണ്ടെന്നും സമയബന്ധിതമായി പദ്ധതി യാഥാര്ത്ഥ്യമാക്കുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് പറഞ്ഞു. പ്രവര്ത്തനങ്ങള് വിജയകരമായി പൂര്ത്തിയാക്കാന് സംസ്ഥാനതലത്തില് നോഡല് ഓഫീസറെയും ജില്ലാതലത്തില് നിര്വഹണ സമിതികളെയും ബ്ലോക്ക് തലത്തില് സൂപ്പര് ചെക്ക് ടീമുകളെയും തദ്ദേശസ്ഥാപന തലത്തില് ജനകീയ സമിതികളെയും വാര്ഡ് തലത്തില് വാര്ഡ് സമിതികളെയും ഫോക്കസ് ഗ്രൂപ്പ് ചര്ച്ചകള് നയിക്കുന്നതിനും എന്യുമെറേഷന് പ്രവര്ത്തികള്ക്കുമായി എന്യുമെറേഷന് ടീമുകളെയും നിയോഗിച്ചതായി മന്ത്രി അറിയിച്ചു.

അതി ദരിദ്രരെ കണ്ടെത്തല് പ്രക്രിയയുടെ ഉദ്ദേശലക്ഷ്യം ചോര്ന്നു പോകാതിരിക്കാനും ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി അടയാളപ്പെടുത്തുന്നവരില് അനര്ഹര് കടന്നു കൂടാതിരിക്കാനും അര്ഹരായവര് വിട്ടുപോകാതിരിക്കാനും വേണ്ടി സംസ്ഥാനത്താകെ ഏകദേശം നാല് ലക്ഷത്തിലധികം വരുന്ന ഉദ്യോഗസ്ഥര്, ജനപ്രതിനിധികള്, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്, തദ്ദേശസ്ഥാപന തല ജനകീയ സമിതി അംഗങ്ങള്, വാര്ഡ് സമിതി അംഗങ്ങള് ടെക്നിക്കല് റിസോഴ്സ് പേഴ്സണ്മാര്, സൂപ്പര് ചെക്ക് ടീം അംഗങ്ങള് എന്നിവര്ക്കുള്ള പരിശീലനങ്ങള് നല്കിവരികയാണ്. സംസ്ഥാനത്ത് ആകെ 941 പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്പ്പറേഷനുകളിലും പരിശീലനങ്ങള് പൂര്ത്തിയാക്കി കഴിഞ്ഞു. തുടര്പ്രവര്ത്തനങ്ങളായ ഫോക്കസ് ഗ്രൂപ്പ് ചര്ച്ചകളും, പ്രീ എന്യുമറേഷനും, എന്യുമറേഷനും ദ്രുതഗതിയില് നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു.

അതി ദരിദ്രരായ വ്യക്തികളെ കണ്ടെത്തുന്നതിനുള്ള ജനകീയപ്രക്രിയയാണ് വാര്ഡ്, കുടുംബശ്രീ, സന്നദ്ധ സംഘടനാ തലങ്ങളിലുള്ള ഫോക്കസ് ഗ്രൂപ്പ് ചര്ച്ചകള്. സംസ്ഥാനത്ത് 49501 ഫോക്കസ് ഗ്രൂപ്പ് ചര്ച്ചകള് നടന്നുകഴിഞ്ഞു. ഇതിലൂടെ 42512 ആള്ക്കാരെ സാധ്യത പട്ടികയില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഇതില് 19,998 പേരുടെ പ്രീ എന്യുമെറേഷന് മൊബൈല് ആപ്പില് നടന്നുകഴിഞ്ഞു. ഇതില് 12821 പേരുടെ ഫീല്ഡ് തലത്തിലുള്ള എന്യുമെറേഷനും ഇതിനോടകം പൂര്ത്തീകരിച്ചു. ഓരോ ഘട്ടത്തിലുമുള്ള പ്രവര്ത്തനങ്ങള് പൂര്ത്തീകരിക്കുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപന തലത്തില് 20% സൂപ്പര് ചെക്ക് നടത്തുകയും ഉയര്ന്നു വരുന്ന പരാതികള് പരിഹരിക്കുകയും ചെയ്യും അതിന് ശേഷം മൂര്ത്തമാകുന്ന പട്ടിക ഗ്രാമസഭയിലും, തദ്ദേശ സ്ഥാപനതല ഭരണാസമിതിയിലും അംഗീകരിച്ചാണ് പ്രസിദ്ധീകരിക്കുക എന്ന് മന്ത്രി വ്യക്തമാക്കി.

Previous Post

പഞ്ചാബില്‍ കോണ്‍​ഗ്രസ് എംഎല്‍എ ബിജെപിയില്‍

Next Post

ശബരിമല പാതകളിൽ അപകട സെൽഫി വേണ്ട: വനംവകുപ്പ് മുന്നറിയിപ്പ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ശബരിമല-പാതകളിൽ-അപകട-സെൽഫി-വേണ്ട:-വനംവകുപ്പ്-മുന്നറിയിപ്പ്‌

ശബരിമല പാതകളിൽ അപകട സെൽഫി വേണ്ട: വനംവകുപ്പ് മുന്നറിയിപ്പ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.