Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വിവാഹപ്രായ നിയമം ഏകസിവില്‍ കോഡിന്‌ വേണ്ടിയുള്ള ആര്‍എസ്എസ് ഗൂഢാലോചന: ഐഎന്‍എല്‍

by News Desk
December 22, 2021
in KERALA
0
വിവാഹപ്രായ-നിയമം-ഏകസിവില്‍-കോഡിന്‌-വേണ്ടിയുള്ള-ആര്‍എസ്എസ്-ഗൂഢാലോചന:-ഐഎന്‍എല്‍
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട് > ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങള് തകർത്ത് ഏകീകൃത സിവില് കോഡ് കൊണ്ടുവരുവാനുള്ള സംഘപരിവാറിന്റെ ഗൂഢപദ്ധതിയാണ് പെണ്കുട്ടികളുടെ വിവാഹപ്രായം 21 വയസ് ആക്കാനുള്ള ബില്ലിന് പിന്നിലെന്ന് വ്യക്തമായതായി ഐഎന്എല് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര് അഭിപ്രായപ്പെട്ടു.

സ്ത്രീ ശാക്തീകരണത്തിന്റെയും ലിംഗസമത്വത്തിന്റെയും പേരില് കൊണ്ടുവന്ന ഈ അറുപിന്തിരിപ്പന് നിയമം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്ക്ക് വഴിവെക്കുമെന്നുറപ്പാണ്. ഏഴ് വ്യക്തിനിയമങ്ങള് ഇതോടെ ഇല്ലാതാവുമെന്നും രാജ്യം ഒരൊറ്റ നിയമത്തിന് കീഴില് വരുമെന്നുമുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാക്കുകളില്നിന്ന് എല്ലാം വ്യക്തമാവുന്നുണ്ട്.

ഭരണഘടനയുടെ 25ാം അനുച്ഛേദനം പ്രദാനം ചെയ്യുന്ന വിശ്വാസ, ആചാര- അനുഷഠാന അവകാശങ്ങളിലേക്കുള്ള നഗ്നമായ കടന്നുകയറ്റമാണ് മോദി സര്ക്കാര് ഈ നിയമനിര്മാണത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. സംഘപരിവാറിന്റെ ഈ കുടില നീക്കം പരാജയപ്പെടുത്താന് മതേതര ശക്തികള് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കാസിം ഇരിക്കൂര് പ്രസതാവനയില് പറഞ്ഞു.

Previous Post

NSWൽ പ്രതിദിന കേസുകൾ പുതിയ ദേശീയ റെക്കോർഡിലേക്ക്

Next Post

ആലപ്പുഴയില്‍ സമാധാനം ഉറപ്പാക്കും: സര്‍വ്വകക്ഷി യോഗം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആലപ്പുഴയില്‍-സമാധാനം-ഉറപ്പാക്കും:-സര്‍വ്വകക്ഷി-യോഗം

ആലപ്പുഴയില്‍ സമാധാനം ഉറപ്പാക്കും: സര്‍വ്വകക്ഷി യോഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.