ബെർണബ്യൂ
സ്പാനിഷ് ഫുട്ബോൾ ലീഗിൽ തുടർച്ചയായി എട്ടാംജയം തേടിയിറങ്ങിയ റയൽ മാഡ്രിഡിനെ കാഡിസ് തടഞ്ഞു (0–0). സ്വന്തം തട്ടകത്തിൽ 36 തവണയാണ് റയൽ കാഡിസ് ഗോൾമുഖത്തേക്ക് അടിതൊടുത്തത്. പക്ഷേ, ഗോളിലേക്കുമാത്രം വഴിതുറന്നില്ല. പട്ടികയിൽ ഒന്നാമത് തുടരുകയാണ് റയൽ.

© 2021 OZ Malayalam News - Developed by Website Cox.