Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പിടിച്ചുനിര്‍ത്തേണ്ട; ഗവര്‍ണര്‍ ചാന്‍സലര്‍പദവി ഒഴിയുന്നെങ്കില്‍ മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് SFI

by News Desk
December 13, 2021
in KERALA
0
പിടിച്ചുനിര്‍ത്തേണ്ട;-ഗവര്‍ണര്‍-ചാന്‍സലര്‍പദവി-ഒഴിയുന്നെങ്കില്‍-മുഖ്യമന്ത്രി-ഏറ്റെടുക്കണമെന്ന്-sfi
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി:സർവകലാശാലകളിലെ ചാൻസലർ പദവിഗവർണർ ഒഴിയുന്നുവെങ്കിൽ ഒഴിയട്ടെയെന്ന് എസ്എഫ്ഐ. ചാൻസലർ പദവി ഗവർണറിൽ നിന്ന് മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു പറഞ്ഞു. ഗവർണർ തന്നെ ചാൻസലറായി ഇരിക്കണമെന്ന് ആർക്കാണ് നിർബന്ധമുള്ളതെന്ന് ചോദിച്ച സാനു അയ്യോ, അച്ഛാ പോകല്ലേ എന്ന് അദ്ദേഹത്തോട് പറയേണ്ടതില്ലെന്നും പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അടിക്കാനുള്ള വടിയായി, ബിജെപിയുടേയും കോൺഗ്രസിന്റെയും കളിപ്പാവയായി ഗവർണർ മാറരുതെന്ന് സാനു ആവശ്യപ്പെട്ടു. ചാൻസലർ പദവി ഒഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം ചാൻസലറായി ഇരിക്കണമെന്ന് ആർക്കാണ് നിർബന്ധമുള്ളത്. അദ്ദേഹം അല്ലെങ്കിൽ മറ്റൊരാൾ. അത് മുഖ്യമന്ത്രിയോ അല്ലെങ്കിൽ മറ്റൊരെങ്കിലുമോ എന്ന് നിയമസഭ തീരുമാനിക്കട്ടെയെന്നും സാനു പറഞ്ഞു.

ഗവർണർ തന്നെയായിരിക്കണം സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളുടെ എല്ലാം ചാൻസലർ എന്ന് ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതൊന്നുമല്ലല്ലോ? അത്തരത്തിലൊരു നിർദേശം എവിടെയുമില്ല. അതുകൊണ്ട് അദ്ദേഹം പോകുന്നുവെങ്കിൽ പോകട്ടെ. ഇത്തരത്തിൽ നിരന്തരമായി വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇങ്ങനെ ഗവർണറോട്അയ്യോ അച്ഛാ പോകല്ലെ എന്നുപറയേണ്ട കാര്യമില്ലെന്നും സാനു പറഞ്ഞു.

Content Highlights:V. P. Sanu against Arif Mohammad Khan

Previous Post

പ്രമേഹ രോഗികൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ…

Next Post

സംസ്ഥാനത്ത് ഇന്ന് 2434 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 50,446 സാമ്പിളുകൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സംസ്ഥാനത്ത്-ഇന്ന്-2434-പേർക്ക്-കൊവിഡ്-സ്ഥിരീകരിച്ചു;-പരിശോധിച്ചത്-50,446-സാമ്പിളുകൾ

സംസ്ഥാനത്ത് ഇന്ന് 2434 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 50,446 സാമ്പിളുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.