പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സമാഹരിച്ചാണ് അലി അക്ബർ പുഴ മുതല്‍ പുഴ വരെ നിർമ്മിക്കുന്നത്. മമധര്‍മ്മ എന്ന പേരില്‍ രൂപീകരിച്ച പ്രൊഡക്ഷന്‍ ഹൗസിലൂടെയാണ് ക്രൗഡ് ഫണ്ടിംഗ്. താൻ പുതിയ പേര് സ്വീകരിച്ചെങ്കിലും ചിത്രത്തിന്‍റെ നിര്‍മാതാവിന്‍റെ ടൈറ്റിലില്‍ അലി അക്ബർ എന്ന് തന്നെയാകും കൊടുക്കുകയെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ സംവിധായകന്‍റെ ടൈറ്റിലിൽ പുതിയ പേരായ എന്നായിരിക്കുമെന്നും അലി അക്ബർ പറഞ്ഞു.
Also Read :
എന്ന പേരിലേക്കാണ് സിനിമക്കാവശ്യമായ പണം വന്നത്. അവരോടുള്ള ബാധ്യത കാരണമാണ് അലി അക്ബര്‍ എന്ന പേര് നിർമാതാവിന്‍റെ ടൈറ്റിലിന് നേരെ നല്‍കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം ഹിന്ദുമതത്തിൽ ചേർന്നതിൽ ഏത് ജാതിയിലായിരിക്കുമെന്ന ചോദ്യത്തിനോടും അലി അക്ബർ പ്രതികരിച്ചെന്ന് മീഡിയവൺ റിപ്പോർട്ട് ചെയ്തു. താൻ ശൂദ്രനാണെന്നാണ് ‘രാമസിംഹന്‍റെ’ മറുപടി. കര്‍മ്മത്തെ അടിസ്ഥാനമാക്കിയാണ് വര്‍ണ്ണം നിശ്ചയിക്കുന്നത്. ജാതി-മതം എന്നിവയെല്ലാം കുലങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Also Read :
ഭഗവാൻ കൃഷ്ണൻ ആട്ടിടയനായിരുന്നപ്പോൾ ശൂദ്രനായിരുന്നു. അർജുനന് ഉപദേശം കൊടുക്കുമ്പോൾ ബ്രാഹ്മണനായി. നന്നായി ആയുധവുമെടുക്കുന്നുണ്ട് അപ്പോൾ ക്ഷത്രിയനായില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. രാഷ്ട്രീയപരമായി ബി.ജെ.പിയില്‍ തന്നെ തുടരുമെന്നും സംവിധായകൻ വ്യക്തമാക്കി.