Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കഴുത്തിൽ ‘താലി ചാർത്തി’ ലൈംഗിക ബന്ധം; പീഡനമല്ലെന്ന വാദം തള്ളി കോടതി

by News Desk
December 10, 2021
in KERALA
0
കഴുത്തിൽ-‘താലി-ചാർത്തി’-ലൈംഗിക-ബന്ധം;-പീഡനമല്ലെന്ന-വാദം-തള്ളി-കോടതി
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: ലോഡ്ജ് മുറിയിൽ വെച്ച് കഴുത്തിൽ ചരട് കെട്ടിയാൽ വിവാഹ ബന്ധമായി കരുതാനാകില്ലെന്ന് . ഇത് ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള അനുമതിയാകില്ലെന്ന് കോടതി പറഞ്ഞു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പട്ടികജാതിക്കാരിയായ യുവതിയുടെ പരാതിയിൽ ചേർത്തല പാണാവള്ളി സ്വദേശി വൈശാഖ് വിജയകുമാർ (24) സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സെഷൻസ് കോടതി ജഡ്ജി ജി ഗിരീഷിനു മുമ്പാകെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

യുവതിയുടെ പരാതിയിൽ എറണാകുളം ഉദയംപേരൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവംബർ 27 ന് ലോഡ്ജിൽ എത്തിച്ച് യുവതിയെ നിർബന്ധിത പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. തന്റെ എതിർപ്പ് വകവെയ്ക്കാതെ യുവാവ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഡിസംബർ 24 ന് ലോഡ്ജിൽ എത്തിച്ചപ്പോൾ വീണ്ടും എതിർപ്പ് രേഖപ്പെടുത്തി.

എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ പ്രതി ഒരു ചരട് യുവതിയുടെ കഴുത്തിൽ ചാർത്തിയ ശേഷം വിവാഹം കഴിച്ചതായി പ്രഖ്യാപിച്ചു. ഭാവിയിൽ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാമെന്നായിരുന്നു ഉറപ്പ്. തുടർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് വിവാഹത്തിന് താൽപര്യമില്ലെന്ന് അറിയിച്ച് യുവാവ് പിൻവാങ്ങി. ഇതേത്തുടർന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.

ചില സാമ്പത്തിക കാരണങ്ങളെത്തുടർന്ന് പിൻവാങ്ങുന്നുവെന്നാണ് യുവാവ് കോടതിയെ അറിയിച്ചത്. താൻ താലി ചാർത്തിയതിനാൽ കേസ് പീഡന പരിധിയിൽ വരില്ലെന്നായിരുന്നു വാദം. സാങ്കൽപികമായി വിവാഹം കഴിച്ചെന്ന വാദം അംഗീകരിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. സംഭവത്തെ ലൈംഗിക പീഡനമായി മാത്രമേ കാണാൻ കഴിയൂ എന്നും ഐപിസി 375 പ്രകാരം ഇത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി- മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

Previous Post

ഡി.എല്‍.പി. ബോര്‍ഡുകള്‍ ഉദ്ഘാടനം ചെയ്തു; പ്രതിപക്ഷ നേതാവിനെ നന്ദി അറിയിച്ച് മന്ത്രി റിയാസ്

Next Post

വിദ്വേഷ മുദ്രാവാക്യം; തലശ്ശേരിയിൽ ഒരു ആർഎസ്‌എസുകാരൻകൂടി അറസ്‌റ്റിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വിദ്വേഷ-മുദ്രാവാക്യം;-തലശ്ശേരിയിൽ-ഒരു-ആർഎസ്‌എസുകാരൻകൂടി-അറസ്‌റ്റിൽ

വിദ്വേഷ മുദ്രാവാക്യം; തലശ്ശേരിയിൽ ഒരു ആർഎസ്‌എസുകാരൻകൂടി അറസ്‌റ്റിൽ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.