Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അരുംകൊലയും കള്ളപ്രചാരണവും പതിവ്‌ ആർഎസ്‌എസ് തന്ത്രം

by News Desk
December 7, 2021
in KERALA
0
അരുംകൊലയും-കള്ളപ്രചാരണവും-പതിവ്‌-ആർഎസ്‌എസ്-തന്ത്രം
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

തലശേരി > അരുംകൊലകൾക്കുശേഷം കുറ്റം മറ്റുള്ളവരിൽ ചാർത്തി രക്ഷപ്പെടുന്നത് ആർഎസ്എസിന്റെ എല്ലാക്കാലത്തെയും തന്ത്രം. തിരുവല്ല പെരിങ്ങരയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാർ വധത്തിലും അതാണ് ആവർത്തിക്കുന്നത്. നിഷ്ഠുരമായ കൊലപാതകത്തിനുശേഷം ജനരോഷത്തിൽനിന്ന് രക്ഷപ്പെടാനാണ് സംഘപരിവാർ എല്ലായിടത്തും ഈ കൗശലം പ്രയോഗിക്കുന്നത്.

കോടിയേരി നങ്ങാറത്തുപീടികയിൽ സിപിഐ എം ബ്രാഞ്ചംഗം കെ പി ജിജേഷിനെ നടുറോഡിൽ കൊന്നുതള്ളിയശേഷം, വിഭാഗീയതയുടെ രക്തസാക്ഷിയെന്ന് പ്രചരിപ്പിച്ചു. കൊലയാളികളുമായി പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തി. ഫസൽ വധത്തിന് പ്രതികാരമെന്ന് പറഞ്ഞ് അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചു. പ്രതികളുടെ രാഷ്ട്രീയബന്ധം മറച്ചുപിടിക്കാൻ അന്നും സഹായിച്ചത് വലതുപക്ഷ മാധ്യമങ്ങളാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മാഹി സ്റ്റേഷനിലെ ഹോംഗാർഡ് പ്രഭീഷ്കുമാർ ഉൾപ്പെടെയുള്ള സ്വയംസേവകരെ തെളിവുസഹിതം പിടിച്ചു. തെറ്റ് ഏറ്റുപറഞ്ഞ് നാടിനോട് മാപ്പ് പറയാൻ പത്രമോ സംഘപരിവാർ നേതൃത്വമോ തയാറായിട്ടില്ല. 2008 ജനുവരി 27ന് പുലർച്ചെയായിരുന്നു ജിജേഷ് വധം.

മാഹി പള്ളൂരിൽ സിപിഐ എം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊന്നപ്പോഴും ഈ കൗശലമുണ്ടായി. പ്രാദേശിക പ്രശ്നമെന്ന് പ്രചരിപ്പിച്ചു. ആർഎസ്എസ് മുഖ്യശിക്ഷക് പിടിയിലായപ്പോൾ രക്ഷിക്കാൻ ഓടിയെത്തിയത് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റും ആർഎസ്എസ് വിഭാഗ് കാര്യവാഹകും. കല്യാണത്തിന് താലികെട്ടാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ഒരു പ്രതിയെ പിടിച്ചത്. നടത്തിയ കൊലപാതകങ്ങൾ സമ്മതിച്ച ചരിത്രം ആർഎസ്എസിനില്ല.

Previous Post

നായരമ്പലത്തെ ദുരൂഹമരണം: ബിജെപി ബന്ധം മൂടിവെച്ച് മാധ്യമങ്ങള്‍

Next Post

കോഴിക്കോട്‌ ലഹരിമരുന്നുമായി രണ്ട്‌ പേർ പിടിയിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കോഴിക്കോട്‌-ലഹരിമരുന്നുമായി-രണ്ട്‌-പേർ-പിടിയിൽ

കോഴിക്കോട്‌ ലഹരിമരുന്നുമായി രണ്ട്‌ പേർ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.