കോഴിക്കോട്> സമസ്ത ഇല്ലെങ്കിലും വഖഫ് വിഷയത്തില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് മുസ്ലിം ലീഗ്. പി എസ്സിക്ക് വിട്ട നിയമം റദ്ദാക്കുന്നതുവരെ ലീഗ് സമരം തുടരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം പറഞ്ഞു.
ഒമ്പതിന്റെ സമരം നടത്തുമെന്നും സലാം പറഞ്ഞു.
അതേസമയം മറ്റൊരു സംഘടനയുടെ കാര്യത്തില്‍ ലീഗ് അഭിപ്രായം പറയില്ലെന്ന് എം കെ മുനീറും പറഞ്ഞു.