Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സന്ദീപ് വധക്കേസ്: കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യത; ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക്

by News Desk
December 6, 2021
in KERALA
0
സന്ദീപ്-വധക്കേസ്:-കൂടുതല്‍-പേര്‍-പ്രതികളാകാന്‍-സാധ്യത;-ശബ്ദരേഖ-ശാസ്ത്രീയ-പരിശോധനയ്ക്ക്
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

പത്തനംതിട്ട: സിപി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടേതെന്ന് കരുതുന്ന ശബ്ദരേഖ പോലീസ് ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും. കേസിൽ പ്രതികളുടെ കുറ്റസമ്മതം, പങ്കാളിത്തം, ക്രിമിനൽ മാനസികാവസ്ഥ എന്നിവയ്ക്ക് ശബ്ദരേഖ നിർണായക തെളിവായേക്കും.

ശബ്ദത്തിന്റെ ഉടമ അഞ്ചാം പ്രതി വിഷ്ണുവാണെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ പരിശോധന ഫലമാണ് ആവശ്യം. ഇതിനായി പ്രചരിച്ച ശബ്ദരേഖയ്ക്കൊപ്പം പ്രതിയുടെ റെക്കോർഡ് ചെയ്ത ശബ്ദവും പരിശോധയ്ക്ക് അയക്കും. ഇതിനായി പോലീസ് തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിനെ വൈകാതെ സമീപിക്കും. കേസിന്റെ രാഷ്ട്രീയ പ്രധാന്യം കണക്കിലെടുക്കുമ്പോൾ ഫലം ലഭ്യമാകാൻ താമസമുണ്ടാകില്ലെന്നാണ് കരുതുന്നത്.

ഫലം അനുകൂലമെങ്കിൽ പരപ്രേരണയില്ലാതെയുള്ള തുറന്നുപറച്ചിലെന്ന തലത്തിൽ കോടതിയിൽ സമർപ്പിക്കാനുള്ള തെളിവായി ഇതുമാറും. സന്ദീപ് കുമാർ കൊല്ലപ്പെട്ടുവെന്ന് ബോധ്യപ്പെട്ടിട്ടും ഭയമോ ആശങ്കയോ ഇല്ലാതെയുള്ള സംസാരം എന്നതുകൊണ്ടുതന്നെ പ്രതിയുടെ ക്രിമിനൽ മാനസികാവസ്ഥ കൂടി ഇതിലൂടെ സ്ഥാപിച്ചെടുക്കാനാകും.

അതേസമയം പ്രതികൾക്ക് ഒളിത്താവളം ഒരുക്കാൻ സഹായിച്ച കരുവാറ്റ സ്വദേശി, പ്രതിയുടെ ശബ്ദരേഖയിൽ പരാമർശിക്കപ്പെടുന്ന മിഥുൻ എന്നിവർ കേസിൽ പ്രതികളാകാൻ സാധ്യതയുണ്ട്. എന്നാൽ അറിഞ്ഞുകൊണ്ട് കൊലപാതകികൾക്ക് അഭയമൊരുക്കിയെന്ന് വന്നാൽ മാത്രമേ കരുവാറ്റ സ്വദേശ പ്രതിപ്പട്ടികയിൽ എത്തു. അഞ്ചാം പ്രതിയുടെ ശബ്ദരേഖയിൽ പറയുന്ന മിഥുൻ ചങ്ങനാശ്ശേരി സ്വദേശിയാണ്. ഇരുവരുടെയും പങ്ക് സംബന്ധിച്ച വിവരങ്ങൾ പ്രതികളെ ചോദ്യംചെയ്യുന്നതിലൂടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളുടെ ഫോണിലേക്ക് വന്നതും പോയതുമായവിളികളുടെ പിന്നാലെയാണ് പോലീസിലെ ഒരുസംഘം. ആറുമാസത്തെ ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കാനും ആലോചനയുണ്ട്.

പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

സംഭവം സീനായെന്ന് ഫോണിൽ പറഞ്ഞു

സംഭവത്തിനുശേഷം അഞ്ചാംപ്രതി വിഷ്ണു വീട്ടിലെത്തി ഫോണിൽ സുഹൃത്തുമായി നടത്തിയ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. കൊലപാതകത്തെ സീൻ എന്ന തരത്തിലാണ് ഇതിൽ വിശേഷിപ്പിക്കുന്നത്.

മൻസൂർ ഒഴിച്ചുള്ള പ്രതികളുടെ പേരും സൂചിപ്പിക്കുന്നു. താനാണ് കഴുത്തിന് വെട്ടിയത്. മറ്റാരോടും വിവരം പറയേണ്ട. ഞങ്ങൾക്ക് പകരം മൂന്നുപേരെ ഉൾപ്പെടുത്തിക്കൊടുക്കാമെന്ന് മിഥുൻ ചേട്ടൻ പറഞ്ഞിട്ടുണ്ട്. ഞാനിപ്പോൾ വീട്ടിലുണ്ട്. ഞാനേതായാലും ഉൾപ്പെടില്ല. മറ്റാരോടും പറയരുതെന്നും സംഭാഷണത്തിലുണ്ട്.

കൊലയ്ക്ക് കാരണം ചോദിക്കുമ്പോൾ, അവനോട് നേരത്തേ ഒരുവിഷയം ഉണ്ടായിരുന്നു എന്നാണ് മറുപടി.

content highlights: Sandeep murder case, more likely to be accused

Previous Post

പത്മിനി വർക്കി പുരസ്‌കാരം ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന്

Next Post

വന്‍ മുന്നേറ്റം; അമ്പരപ്പിക്കുന്ന മനുഷ്യഭാവങ്ങളുമായി ഹ്യൂമനോയ്ഡ് റോബോട്ട്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വന്‍-മുന്നേറ്റം;-അമ്പരപ്പിക്കുന്ന-മനുഷ്യഭാവങ്ങളുമായി-ഹ്യൂമനോയ്ഡ്-റോബോട്ട്

വന്‍ മുന്നേറ്റം; അമ്പരപ്പിക്കുന്ന മനുഷ്യഭാവങ്ങളുമായി ഹ്യൂമനോയ്ഡ് റോബോട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.