തിരുവനന്തപുരം > ചരിത്രത്തിലാദ്യമായി തുലാവർഷ സീസണിൽ സംസ്ഥാനത്ത് 1,000 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. സീസൺ അവസാനിക്കാൻ 28 ദിവസം ബാക്കി നിൽക്കെയാണ് മഴ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നത്.
കേരളം: തുലാവർഷ സീസണിലെ മഴ
2021 October 1- December 3
(ലഭിച്ച മഴ, അധികമഴ%)
കേരളം: 1,000 മിമീ (116%)
കാസർകോട്: 825 (150%)
കണ്ണൂർ: 857 (141%)
വയനാട്: 566.1 (80%)
കോഴിക്കോട്: 1,016.4( 138%)
മലപ്പുറം: 813.4 (76%)
പാലക്കാട്: 803.8 (110%)
തൃശൂർ: 945.1 (94%)
എറണാകുളം: 989.2 (105%)
ഇടുക്കി: 1194.2 (124%)
കോട്ടയം: 1,172.3 (134%)
ആലപ്പുഴ: 912.4(68%)
പത്തനംതിട്ട: 1,641.6 (191%)
കൊല്ലം: 1243.3 (112%)
തിരുവനന്തപുരം: 973.4 ( 96%).