കോഴിക്കോട്> പള്ളികളിലെ സമരത്തില്‍ നിന്ന് മുസ്ലിലീഗ് പിന്മാറുന്നതായി ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. ലീഗ് സമസ്തക്കൊപ്പമാണ്. സമസ്തയുടെ നിലപാട് മറികടന്നുപോകാന്‍ ലീഗില്ല.
വഖഫ് വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സാദിഖലി പറഞ്ഞു.