Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

PWD ജീവനക്കാർ മന്ത്രിക്ക് നേരിട്ട് പരാതി നൽകരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കി

by News Desk
December 2, 2021
in KERALA
0
pwd-ജീവനക്കാർ-മന്ത്രിക്ക്-നേരിട്ട്-പരാതി-നൽകരുതെന്ന-വിവാദ-ഉത്തരവ്-റദ്ദാക്കി
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ജീവനക്കാർ നേരിട്ട് പരാതി നൽകുന്നത് വിലക്കിക്കൊണ്ട് ചീഫ് എഞ്ചിനീയർ പുറപ്പെടുവിച്ച സർക്കുലർ റദ്ദാക്കാൻ ഉത്തരവിട്ട് മന്ത്രി . പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച ഏത് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സർക്കുലർ പുറപ്പെടുവിച്ചതെന്ന് ചീഫ് എഞ്ചിനീയർ വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ജീവനക്കാർ നേരിട്ട് പരാതി നൽകുന്നത് വിലക്കാൻ മന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം ലഭിച്ചെന്നാണ് ചീഫ് എഞ്ചിനീയറുടെ സർക്കുലറിൽ വ്യക്തമാക്കുന്നത്.

സർക്കുലറിൽ പറയുന്നത് ഇങ്ങനെ-

“പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് ജീവനക്കാർ നേരിട്ട് നിവേദനങ്ങളും പരാതികളും അപേക്ഷകളും സമർപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ കാര്യാലയത്തിലേക്ക് ജീവനക്കാർ നേരിട്ട് അപേക്ഷകളും മറ്റും സമർപ്പിക്കുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യം കർശനമായി നിയന്ത്രിക്കണമെന്ന് വകുപ്പ് മന്ത്രിയുടെ കാര്യാലയത്തിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വകുപ്പിലെ എല്ലാ ജീവനക്കാരുടേയും അപേക്ഷകളും നിവേദനങ്ങളും ഉചിതമായ മാർഗത്തിലൂടെ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. ഇതിനു വിരുദ്ധമായുള്ള ഏതെങ്കിലും പ്രവർത്തികൾ കർശന അച്ചടക്ക നടപടികൾ ക്ഷണിച്ചുവരുത്തുമെന്ന് അറിയിച്ചുകൊള്ളുന്നു.” എന്നായിരുന്നു ചീഫ് എഞ്ചിനീയർ മധുമതി കെ ആറിന്റെ സർക്കുലർ.

ചീഫ് എഞ്ചിനീയറുടെ സർക്കുലറിനെതിരെ മന്ത്രി പുറപ്പെടുവിച്ച കുറിപ്പ് ഇങ്ങനെ-

“ജീവനക്കാർ നേരിട്ട് നിവേദനങ്ങളും പരാതികളും അപേക്ഷകളും നൽകുന്നത് നിരോധിച്ചുകൊണ്ട് പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയർ പുറപ്പെടുവിച്ച സർക്കുലർ ഉടൻ റദ്ദാക്കേണ്ടതാണ്. മന്ത്രിയുടെ കാര്യാലയത്തിൽ നിന്നും ലഭിച്ച നിർദ്ദേശപ്രകാരം പുറപ്പെടുവിച്ചത് എന്ന തെറ്റായ സൂചന സർക്കുലറിൽ നൽകിയതിനും ഇത്തരമൊരു സർക്കുലർ ഇപ്പോൾ പുറപ്പെടുവിച്ചത് ഏത് നിർദ്ദേശത്തിന്റെ ഭാഗമാണെന്നും ചീഫ് എഞ്ചിനീയർ വിശദീകരണം നൽകേണ്ടതാണ്.” മന്ത്രി പിഎ മുഹമ്മദ് റിയാസ് പുറപ്പെടുവിച്ച കുറിപ്പിൽ പറയുന്നു.

Previous Post

സൗദിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗം ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരന്

Next Post

വാക്സിൻ എടുക്കാത്തവര്‍ യാത്രകള്‍ നീട്ടിവയ്‌ക്കണം; ലോകാരോ​ഗ്യ സംഘടന നിര്‍ദേശം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വാക്സിൻ-എടുക്കാത്തവര്‍-യാത്രകള്‍-നീട്ടിവയ്‌ക്കണം;-ലോകാരോ​ഗ്യ-സംഘടന-നിര്‍ദേശം

വാക്സിൻ എടുക്കാത്തവര്‍ യാത്രകള്‍ നീട്ടിവയ്‌ക്കണം; ലോകാരോ​ഗ്യ സംഘടന നിര്‍ദേശം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.