Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ത്രിപുര: വോട്ടെടുപ്പ്‌ റദ്ദാക്കണം : സിപിഐ എം

by News Desk
November 27, 2021
in INDIA
0
ത്രിപുര:-വോട്ടെടുപ്പ്‌-റദ്ദാക്കണം-:-സിപിഐ-എം
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ബലപ്രയോഗവും ഭീഷണിയും ബൂത്തുപിടിത്തവും വഴി ത്രിപുര നഗരസഭാ തെരഞ്ഞെടുപ്പ് ബിജെപി പൂർണ പ്രഹസനമാക്കി മാറ്റിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

സുപ്രീംകോടതി നൽകിയ എല്ലാ മാർഗനിർദേശവും ബിജെപി സർക്കാർ ലംഘിച്ചു.അഗർത്തലയിലെയും ധർമനഗർ, ഖോവായ്, ബെലോനിയ, മേലാഗഢ് മുനിസിപ്പാലിറ്റികളിലേയും വോട്ടെടുപ്പ് റദ്ദാക്കണം. അഗർത്തല കോർപറേഷനിലേക്കും 19 മുനിസിപ്പാലിറ്റിയിലേക്കും നടന്ന വോട്ടെടുപ്പിനു മുന്നോടിയായി ബിജെപി സംഘങ്ങൾ സിപിഐ എം സ്ഥാനാർഥികളുടെയും പോളിങ് ഏജന്റുമാരുടെയും പ്രാദേശിക നേതാക്കളുടെയും വീടുകളിൽ ഭീഷണിയുമായെത്തി. പോളിങ് നാളിൽ പുറത്തിറങ്ങിയാൽ ആക്രമണം നേരിടേണ്ടിവരുമെന്നും വീട്ടില് കഴിയാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി.അഗർത്തല, ധർമനഗർ, ഖോവായ്, ബെലോനിയ, മേലാഗഢ് എന്നിവിടങ്ങളിൽ ബിജെപി ഗുണ്ടകൾ വൻതോതിൽ ബൂത്ത് പിടിച്ചു.

അഗർത്തലയില് ഇടതുമുന്നണിയുടെ ഏജന്റുമാരെ മർദിച്ചു. ഏഴ് മുനിസിപ്പാലിറ്റിയിൽ പ്രതിപക്ഷസ്ഥാനാർഥികളെ പത്രിക നൽകാൻ അനുവദിച്ചില്ല.നീതിപൂർവമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കേന്ദ്ര പൊലീസിനെ വിന്യസിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിച്ചെങ്കിലും തെരഞ്ഞെടുപ്പ് സംവിധാനത്തിനും ജനാധിപത്യത്തിനും നേരെ ലജ്ജാകരമായ ആക്രമണമാണുണ്ടായത്. സംസ്ഥാന, കേന്ദ്ര പൊലീസുകൾ മൂകസാക്ഷികളായി.ജനാധിപത്യവും വോട്ടർമാരുടെ അവകാശവും ഉറപ്പാക്കാൻ സുപ്രീംകോടതി വേണ്ട നടപടി സ്വീകരിക്കണമെന്നും പിബി ആവശ്യപ്പെട്ടു.

Previous Post

സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ

Next Post

സംഘപരിവാരങ്ങള്‍ ആക്രമിക്കും; ക്രിസ്ത്യാനികൾ പ്രാർഥിക്കേണ്ട ; ബെല​ഗവി പൊലീസിന്റെ മുന്നറിയിപ്പ്

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
സംഘപരിവാരങ്ങള്‍-ആക്രമിക്കും;-ക്രിസ്ത്യാനികൾ-പ്രാർഥിക്കേണ്ട-;-ബെല​ഗവി-പൊലീസിന്റെ-മുന്നറിയിപ്പ്

സംഘപരിവാരങ്ങള്‍ ആക്രമിക്കും; ക്രിസ്ത്യാനികൾ പ്രാർഥിക്കേണ്ട ; ബെല​ഗവി പൊലീസിന്റെ മുന്നറിയിപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.