കൊച്ചി > ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന് താക്കീതായി ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ്. ഭക്ഷണത്തില്‍ മതം കലര്‍ത്തേണ്ട എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാ ജില്ലാകേന്ദ്രങ്ങളിലുമാണ് ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്.
എറണാകുളത്ത് നടന്ന പരിപാടി അഡ്വ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു.