Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈനാ മതിൽ: ഇ ശ്രീധരൻ

by News Desk
November 24, 2021
in KERALA
0
കെ-റെയിൽ-കേരളത്തെ-വിഭജിക്കുന്ന-ചൈനാ-മതിൽ:-ഇ-ശ്രീധരൻ
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊല്ലം: കെ റെയിൽ പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് ഇ ശ്രീധരൻ. പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നിർമ്മാണം പൂർത്തിയായാൽ കേരളത്തെ വിഭജിക്കുന്ന ചൈനാ മതിൽ രൂപപ്പെടും. രാത്രിയിൽ ചരക്കു ഗതാഗതം നടത്തുമെന്ന കെ റെയിലിന്റെ പ്രഖ്യാപനം അപ്രായോഗികമാണെന്നും വ്യക്തമാക്കി.

2025 ൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകുമെന്ന കെ റെയിലിന്റെ വാദം തെറ്റാണ്. കെആർഡിസിഎല്ലിന് നിർമ്മാണ ചുമതല നൽകിയ 27 റെയിൽവേ മേൽപ്പാലങ്ങളുടെ പണി ഇതുവരെ പൂർത്തിയാട്ടില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. കെ റെയിൽ പദ്ധതിയുടെ കടബാധ്യത ഏറ്റെടുക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാദത്തിനെതിരെയും ശ്രീധരൻ രംഗത്തെത്തി.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ ഉപേക്ഷിച്ചത് ആരാണെന്ന് ശ്രീധരൻ ചോദിച്ചു. അന്നത് തുടർന്നിരുന്നെങ്കിൽ രണ്ട് നഗരങ്ങളിലും ലൈറ്റ് മെട്രോകൾ ഇന്ന് സർവ്വീസ് നടത്തുമായിരുന്നെന്നും ശ്രീധരൻ പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ വ്യാജ അവകാശവാദത്തിന് കൂട്ടുനിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.

കെ റെയിൽ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ചുരുക്കം ആളുകളെ ലക്ഷ്യംവെച്ചുള്ള പദ്ധതിയാണിത്. ഒരു ലക്ഷം കോടിയിൽ അധികം ചെലവിട്ട് പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പദ്ധതിക്കായി പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. ഭീമമായ അഴിമതിക്ക് കളമൊരുങ്ങുകയാണ്. കോടികൾ കമ്മീഷൻ പറ്റാനാണ് ശ്രമിക്കുന്നത്- സുരേന്ദ്രൻ ആരോപിച്ചു.

പദ്ധതിക്ക് ആവശ്യമായി വരുന്ന വായ്പ, അതിന്റെ മാനദണ്ഡങ്ങൾ, പലിശ, കൺസൾട്ടൻസി, എന്നിവയെക്കുറിച്ച് സർക്കാരിന് വ്യക്തതയില്ല. ദുരഭിമാനം വെടിഞ്ഞ് പിണറായി തെറ്റ് തിരുത്തണം. വികസനത്തിന് മുൻഗണനാ ക്രമം നൽകി പദ്ധതി നടപ്പാക്കണം. കെ റെയിൽ പദ്ധതിക്ക് ബദൽ മാർഗം ആലോചിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Previous Post

സംസ്ഥാനത്ത് ഇന്ന് 4972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആകെ മരണം 38,045, ടിപിആർ 8.25%

Next Post

പൂജ ബമ്പർ: ആ ഭാഗ്യവാൻ ലോട്ടറിവിൽപ്പനക്കാരൻതന്നെ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പൂജ-ബമ്പർ:-ആ-ഭാഗ്യവാൻ-ലോട്ടറിവിൽപ്പനക്കാരൻതന്നെ

പൂജ ബമ്പർ: ആ ഭാഗ്യവാൻ ലോട്ടറിവിൽപ്പനക്കാരൻതന്നെ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.