തലശ്ശേരി: എരഞ്ഞോളി ഐശ്വര്യയിൽ ടി.സി. ചിന്നമ്മു അമ്മ (95) അന്തരിച്ചു.
ഭർത്താവ്: പരേതനായ എം.സി.കൃഷ്ണൻ നമ്പ്യാർ (റിട്ട: പ്രിൻസിപ്പൽ, ബ്രണ്ണൻ കോളേജ് )
മക്കൾ: ഡോ.ടി.സി ഗീത, ടി.സി.ശ്യാമള, ടി.സി.കൃഷ്ണകുമാർ (റിട്ട: കാനറ ബാങ്ക് ) ടി.സി. സുമ (റിട്ട: അധ്യാപിക) ടി.സി ഗോപികുമാർ
മരുമക്കൾ: ഡോ.സി.പ്രകാശ് (വടകര) ഡോ. വി.ഒ. മോഹൻ ബാബു ( തലശ്ശേരി) സി.എച്ച് പുഷ്പജ (റിട്ട:അധ്യാപിക) എം.എ പ്രേമരാജ് (ഡയറക്ടർ : വി.കെ.സി ഗ്രൂപ്പ് ) കെ. സജിത
സഹോദരങ്ങൾ: ടി.സി പത്മനാഭ കുറുപ്പ് (മുംബൈ) ടി.സി. തങ്കം (മുംബൈ) പരേതരായ ടി.സി ബാലനാരായണ കുറുപ്പ് , ടി.സി.കൃഷ്ണക്കുറുപ്പ് , ടി.സി.കരുണാകരക്കുറുപ്പ്, ടി.സി. ദാമോദരക്കുറുപ്പ്, ടി.സി. ശാരദ അമ്മ, ടി.സി.നാരായണി അമ്മ.