കൊച്ചി> വി എം സുധീരനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി.ഗുളിക കഴിക്കും പോലെ മൂന്ന് നേരം ആദര്‍ശം വിഴുങ്ങിയാല്‍ പാര്‍ട്ടി വളരില്ലെന്ന് മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.
സുധീരന് കുശുമ്പാണ്. കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ സുധീരന് എല്ലാം കുളമാക്കി. ശകുനിയുടെ മനസാണ് സുധീരനെന്നും മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു