മലപ്പുറം > മലപ്പുറം പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുറ്റിക്കാട്ടിൽ സുലൈഖ (54) ആണ് മരിച്ചത്. സ്വത്ത് തർക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന. തടയാൻ ശ്രമിച്ച മകന് പരിക്കേറ്റു. തുടർന്ന് ഭർത്താവ് കുഞ്ഞിമൊയ്തീൻ പെരിന്തൽമണ്ണ പൊലീസിൽ കീഴടങ്ങി.