തിരുവനന്തപുരം
മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ആറുദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് അദ്ദേഹം.

© 2021 OZ Malayalam News - Developed by Website Cox.