Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സ്വ​ർ​ണ​ക്ക​ട​ത്ത്: പ്ര​തി​പ​ക്ഷം മാ​പ്പ് പ​റ​യ​ണം‐ ഐഎ​ൻഎ​ൽ

by News Desk
November 3, 2021
in KERALA
0
സ്വ​ർ​ണ​ക്ക​ട​ത്ത്:-പ്ര​തി​പ​ക്ഷം-മാ​പ്പ്-പ​റ​യ​ണം‐-ഐഎ​ൻഎ​ൽ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കോ​ഴി​ക്കോ​ട് > സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഒ​രു വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ളെ കൂ​ട്ടു​പി​ടി​ച്ച് പ്ര​ച​രി​പ്പി​ച്ച​ത് ക​ള്ള​ക്ക​ഥ​ക​ളാ​ണെ​ന്നും എ​ൽഡിഎ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് യാ​തൊ​രു അ​ടി​സ്​​ഥാ​ന​മി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി ത​ന്നെ വ്യ​ക്ത​മാ​ക്കി​യ സാഹചര്യത്തിൽ പ്ര​തി​പ​ക്ഷം കേ​ര​ള ​സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഐഎ​ൻ​എ​ൽ സം​സ്​​ഥാ​ന ജ​നറൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബിജെപി ഗ​വ​ൺ​മെ​ന്റ് പി​ണ​റാ​യി സ​ർ​ക്കാ​രി​നെ ക​രി​വാ​രി​ത്തേ​ക്കാ​നും അ​തു​വ​ഴി താ​ഴെ​യി​റ​ക്കാ​നും ന​ട​ത്തി​യ കു​ത്സി​ത ശ്ര​മ​ങ്ങ​ളു​ടെ പൊ​ള്ള​ത്ത​ര​മാ​ണ് ഇ​പ്പോ​ൾ തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​ന് പി​ന്നി​ൽ തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് കേ​സ് അ​ന്വേ​ഷി​ക്കാ​ൻ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യെ നി​യോ​ഗി​ക്കു​ന്ന​തും യു​എപി​എ അ​നു​സ​രി​ച്ച് കേ​സെ​ടു​ക്കു​ന്ന​തും. സം​ഘ്പ​രി​വാ​റിന്റെ ഈ ​ആ​രോ​പ​ണ​ങ്ങ​ൾ ഏ​റ്റു​പി​ടി​ച്ചാ​ണ് കോ​ൺ​ഗ്ര​സും മു​സ്ലീം ലീ​ഗും മാ​സ​ങ്ങ​ളോ​ളം കേ​ര​ളീ​യ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷ​ത്തെ ക​ലു​ഷി​ത​മാ​ക്കാ​ൻ ശ്ര​മി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​രെ കേ​സി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കാ​നും ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ൾ ന​ട​ന്നു. കേ​ര​ളം മു​സ്ലീം ഭീ​ക​ര​വാ​ദി​ക​ളു​ടെ ആ​സ്​​ഥാ​ന​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ഇ​ല്ലാ​ത്ത ക​ഥ​ക​ൾ കെ​ട്ടി​ച്ച​മ​ച്ചു. തീ​വ്ര​വാ​ദ ല​ക്ഷ്യ​ത്തോ​ടെ വ​ൻഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്ത് യുഎ​ഇ, സൗ​ദി അ​റേ​ബ്യ, ബ​ഹ്റൈ​ൻ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് സ്വ​ർ​ണം ക​ട​ത്തി എ​ന്നൊ​ക്കെ​യാ​ണ് മാ​സ​ങ്ങ​ളോ​ളം പ്ര​ച​രി​പ്പി​ച്ചത്.

സം​ഘപ​രി​വാ​റിന്റെ കു​പ്ര​ചാ​ര​ണ​ങ്ങ​ളെ അ​പ്പ​ടി ഏ​റ്റെ​ടു​ത്ത് കേ​ര​ള​ത്തിന്റെ സ​ൽ​പേ​രി​ന് ക​ള​ങ്കം ചാ​ർ​ത്തി​യ പ്ര​തി​പ​ക്ഷം മാ​പ്പ​ർ​ഹി​ക്കു​ന്നി​ല്ല. മാ​ധ്യ​മ​ങ്ങ​ൾ​ക്കും ആ​ത്മ​പ​രി​ശോ​ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ചാ​ര​ക്കേ​സിന്റെ വ​ഴി​യെ സ​ഞ്ച​രി​ച്ച സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സും ഓ​ർ​മി​പ്പി​ക്കു​ന്ന​തെ​ന്ന് കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Previous Post

മുല്ലപ്പെരിയാർ: നീരൊഴുക്ക്‌ വർധിച്ചു; രണ്ട്‌ ഷട്ടറുകൾ കൂടി തുറന്നു

Next Post

ഹിതപരിശോധന ശുപാര്‍ശ സ്വാഗതാര്‍ഹമെന്ന് യാക്കോബായ സഭ; എതിര്‍ത്ത് ഓര്‍ത്തഡോക്‌സ് സഭ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഹിതപരിശോധന-ശുപാര്‍ശ-സ്വാഗതാര്‍ഹമെന്ന്-യാക്കോബായ-സഭ;-എതിര്‍ത്ത്-ഓര്‍ത്തഡോക്‌സ്-സഭ

ഹിതപരിശോധന ശുപാര്‍ശ സ്വാഗതാര്‍ഹമെന്ന് യാക്കോബായ സഭ; എതിര്‍ത്ത് ഓര്‍ത്തഡോക്‌സ് സഭ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.