PF 637427 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ PF 694041 എന്ന നമ്പറിന് അർഹമായി. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന ടിക്കറ്റിന്റെ വില 40 രൂപയാണ്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു
ഒന്നാം സമ്മാനം 80 ലക്ഷം രൂപ | PF 637427 |
രണ്ടാം സമ്മാനം 10 ലക്ഷം രൂപ | PK 855357 |
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ | PA 598070 PB 118029 PC 287593 PD 585536 PE 629049 PF 488255 PG 678104 PH 583885 PJ 722896 PK 654004 PL 524582 PM 645695 |
സമാശ്വാസ സമ്മാനം 8000 രൂപ | PA 637427 PB 637427 PC 637427 PD 637427 PE 637427 PG 637427 PH 637427 PJ 637427 PK 637427 PL 637427 PM 637427 |
നാലാം സമ്മാനം 5,000 രൂപ | 7185 7487 5551 3397 0995 8494 1175 8524 8754 2830 7798 5849 1917 9459 5700 1309 9832 9413 |
അഞ്ചാം സമ്മാനം 1,000 രൂപ | 6638 6122 2590 2039 1818 3530 3853 3200 6051 1857 3124 7100 1199 6541 4538 8262 7324 5208 1004 0113 5673 8921 1949 2729 7957 9841 2990 3566 4456 3984 7480 1109 3881 2503 |
ആറാം സമ്മാനം 500 രൂപ | |
ഏഴാം സമ്മാനം 100 രൂപ |
നറുക്കെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ
,
എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്പിക്കുകയോ ചെയ്യണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.