Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സഭാതര്‍ക്കം: സര്‍ക്കാരിന്‍റെ വിഷമം മനസിലാക്കുന്നു; വിധി നടപ്പാക്കാൻ സമ്മതിക്കാത്തത് ജനാധിപത്യ വിരുദ്ധമെന്ന് മാത്യൂസ് തൃതീയൻ

by News Desk
October 27, 2021
in KERALA
0
സഭാതര്‍ക്കം:-സര്‍ക്കാരിന്‍റെ-വിഷമം-മനസിലാക്കുന്നു;-വിധി-നടപ്പാക്കാൻ-സമ്മതിക്കാത്തത്-ജനാധിപത്യ-വിരുദ്ധമെന്ന്-മാത്യൂസ്-തൃതീയൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം: സഭാ തർക്കത്തിൽ കോടതി വിധി നടപ്പിലാക്കാൻ സമ്മതിക്കാത്തത് ജനാധിപത്യ വിരുദ്ധമെന്ന് ഓർത്തഡോക്സ് പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ . വിധി നടപ്പാക്കുന്നതിലെ സർക്കാരിന്‍റെ വിഷമം സഭ മനസിലാക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഓർത്തഡോക്സ് പരമാധ്യക്ഷന്‍റെ പ്രതികരണം.

സഭ തർക്കാ വിഷയത്തിൽ സർക്കാരിന് പക്ഷമുണ്ടെന്ന് കരുതുന്നില്ലെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ പ്രതികരിച്ചു. ‘സര്‍ക്കാരിന് പക്ഷമുണ്ടെന്ന് കരുതുന്നില്ല. വിധി നടപ്പാക്കുന്നതിലെ സർക്കാരിന്‍റെ വിഷമം സഭ മനസിലാക്കുന്നു. ഒരു പാര്‍ട്ടിയുമായും പ്രത്യേക അകലവുമില്ല, അടുപ്പവുമില്ല’- ഓർത്തഡോക്സ് പരമാധ്യക്ഷൻ പറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

Also Read :
അത്തനാസിയോസ് മെത്രോപൊലീത്തയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലും തനിക്കെതിരായ കേസിനെക്കുറിച്ചും മാത്യൂസ് തൃതീയൻ പ്രതികരിച്ചു. തന്നെ അപമാനിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കേസ്. അതിന് വേണ്ടിയാണ് മരണവുമായി ബന്ധപ്പെട്ട് കള്ളക്കേസ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അത്തനാസിയോസ് മെത്രോപൊലീത്ത തീവണ്ടിയിൽ നിന്ന് വീണ് മരിച്ചത് കൊലപാതകമാണെന്ന് ചൂണ്ടികാട്ടി പുത്തൻകുരിശ് സ്വദേശി തോമസ് ടി പീറ്റർ നൽകിയ പരാതിയിൽ കോടതി നിർദേശ പ്രകാരമായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഓർത്തഡോക്സ് സഭാ കാതോലിക്കാബാവ അടക്കം മൂന്ന് പേർക്കെതിരെയാണ് അന്വേഷണം.

Also Read :
കാതോലിക ബാവയ്ക്ക് പുറമെ , ഗീവർഗീസ് മാർ യൂലിയോ മെത്രാപോലീത, ഓർത്തഡോക്സ് ചർച്ച് സെക്രട്ടറി ബിജു ഉമ്മൻ എന്നിവർക്കെതിരെയാണ് കേസ്. 2018 ആഗസ്റ്റ് 24 ന് പുലർച്ചെയായിരുന്നു തോമസ് മാർ അത്തനാസിയോസ് മെത്രാപൊലീത്തയെ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read :

Previous Post

കുഴൽപ്പണം ബിജെപിയുടേത്; ധർമരാജന്റെ ഹർജി തള്ളി

Next Post

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137 അടിയില്‍ താഴെമതിയെന്ന് മേല്‍നോട്ടസമിതി; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മുല്ലപ്പെരിയാര്‍-ജലനിരപ്പ്-137-അടിയില്‍-താഴെമതിയെന്ന്-മേല്‍നോട്ടസമിതി;-കേരളത്തിന്റെ-ആവശ്യം-അംഗീകരിച്ചു

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137 അടിയില്‍ താഴെമതിയെന്ന് മേല്‍നോട്ടസമിതി; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.