Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

അശ്ലീല വെബ്‌സൈറ്റിൽ കണക്ക് പാഠങ്ങൾ പോസ്റ്റ് ചെയ്ത് അദ്ധ്യാപകൻ, കാരണം…

by News Desk
October 26, 2021
in VIRAL
0
അശ്ലീല-വെബ്‌സൈറ്റിൽ-കണക്ക്-പാഠങ്ങൾ-പോസ്റ്റ്-ചെയ്ത്-അദ്ധ്യാപകൻ,-കാരണം…
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊവിഡ്-19 മഹാമാരി മൂലം അധ്യാപനത്തിലും പഠനത്തിലും കഴിഞ്ഞ 18 മാസത്തിനുള്ളിൽ വലിയ മാറ്റങ്ങളാണുണ്ടായത്. ഓൺലൈൻ പഠനത്തിലേക്ക് നാം ചുവട് മാറിയത് പെട്ടന്നായിരുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ അവരുടെ അധ്യാപകരിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നതിനായി സൂമിലേക്കും മറ്റ് ആപ്ലിക്കേഷനുകളിലേക്കും മാറിയതോടെ ഓൺലൈൻ പഠനം ഒരു പുത്തൻ രീതിയായി മാറി. പക്ഷെ ഓൺലൈൻ പഠനത്തിന് അതിന്റെതായ ചില പ്രശ്നങ്ങളുമുണ്ട്.

തായ്‌വാനിലെ ഒരു ഗണിത അധ്യാപകൻ നേരിട്ട പ്രശ്നം കുട്ടികൾ തന്റെ ഓൺലൈൻ ക്ലാസ് ശ്രദ്ധിക്കുന്നില്ല എന്നതാണ്. ഇതിനൊരു പോംവഴി തേടിയ അധ്യാപകൻ ഒടുവിൽ ചെയ്തതെന്തെന്നോ? ഗണിതവുമായി വിദൂരമായി പോലും ബന്ധമില്ലാത്ത അശ്ലീല വെബ്‌സൈറ്റായ പോൺഹബ്ബിൽ ക്ലാസുകൾ അപ്‌ലോഡ് ചെയ്തു. വിശ്വസിച്ചാലും ഇല്ലെങ്കിലും, പോൺഹബിൽ 200-ലധികം ഗണിത പാഠങ്ങൾ ഈ അദ്ധ്യാപകൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ വീഡിയോകളും പൂർണ്ണമായും ലൈംഗിക ഉള്ളടക്കമില്ലാത്തതും, ഗണിത പ്രശ്‌നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ്.

ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള കഴിഞ്ഞ 15 വർഷമായി തായ്‌വാനീസ് സ്‌കൂളുകളിൽ പഠിപ്പിക്കുന്ന ഈ അദ്ധ്യാപകൻ ഓൺലൈൻ പഠനം ആരംഭിച്ചതോടെ ആദ്യം യൂട്യൂബിലാണ് വിഡിയോകൾ പോസ്റ്റ് ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം പകുതിയോടെ പോൺഹബ്ബിൽ ക്ലാസുകൾ പോസ്റ്റ് ചെയ്യാനാരംഭിച്ചു.

മെൽ മാഗസിന് നൽകിയ അഭിമുഖത്തിൽ, അശ്ലീല വെബ്‌സൈറ്റിന്റെ ജനപ്രീതി കാരണം അതിൽ വീഡിയോകൾ പങ്കിടാൻ തുടങ്ങിയെന്ന് 34 കാരനായ അധ്യാപകൻ പറഞ്ഞു. “പോൺഹബ്ബ് പോലെയുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോകൾ കാണുന്ന ധാരാളം ആളുകൾ ഉള്ളതുകൊണ്ട് എന്റെ വീഡിയോകൾ അവിടെ അപ്‌ലോഡ് ചെയ്തു. അപ്പോൾ ധാരാളം ആളുകൾ അവ കാണുമല്ലോ,” അദ്ധ്യാപകൻ മാഗസിനോട് പറഞ്ഞു.

200-ലധികം വിഡിയോകൾ പോൺഹബ്ബിൽ അപ്‌ലോഡ് ചെയ്ത തന്റെ ചാനലിന് പ്രേക്ഷകരുടെ എണ്ണം വർദ്ധിപ്പിക്കാനും കുറഞ്ഞ കാലത്തിനുള്ളിൽ അധ്യാപകന് സാധിച്ചുവത്രെ. അദ്ധ്യാപകന്റെ വീഡിയോകൾ വെബ്‌സൈറ്റിൽ വൻ ഹിറ്റാണ്. ചിലത് 1.6 ദശലക്ഷത്തിലധികം വ്യൂ നേടിയിട്ടുണ്ട്.

Previous Post

സിഐടിയു പ്രവർത്തകന്റെ കൊലപാതകം; മൂന്ന്‌ എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

Next Post

ഓൺലൈൻ ആയി എങ്ങനെ കേസ് വാദിക്കും? മലയാളി അഭിഭാഷകര്‍ പറയുന്നു

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
ഓൺലൈൻ-ആയി-എങ്ങനെ-കേസ്-വാദിക്കും?-മലയാളി-അഭിഭാഷകര്‍-പറയുന്നു

ഓൺലൈൻ ആയി എങ്ങനെ കേസ് വാദിക്കും? മലയാളി അഭിഭാഷകര്‍ പറയുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.