Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഇന്ധന – പാചകവാതക വിലവർധന; കേന്ദ്രത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ സിപിഐ എം

by News Desk
October 25, 2021
in INDIA
0
ഇന്ധന-–-പാചകവാതക-വിലവർധന;-കേന്ദ്രത്തിനെതിരെ-രാജ്യവ്യാപക-പ്രക്ഷോഭത്തിന്‌-സിപിഐ-എം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > ഇന്ധന – പാചകവാതക വിലവർധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നഗരങ്ങളിലും വില്ലേജ് താലൂക്ക് തലങ്ങളിലും ശക്തമായ സമരം സംഘടിപ്പിക്കും. വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ജനങ്ങളെ കൊള്ളയടിക്കുകയാണ് മോദി സർക്കാർ. ഇന്ധന വിലവർധനവിൽ നിന്നുള്ള എക്സൈസ് ഡ്യൂട്ടി പണംകൊണ്ടാണ് സൗജന്യ വാക്സിൻ നൽകുന്നതെന്ന കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവന പരിഹാസ്യമെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് കാലത്തെ വീഴ്ചകൾ മറച്ചുവയ്ക്കാൻ കേന്ദ്രം പച്ചക്കള്ളം പറയുകയാണ്. 60 ശതമാനം ആളുകൾക്ക് മാത്രമേ ഇതുവരെ വാക്സിനേഷൻ നൽകിയിട്ടുള്ളൂ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ 21 ശതമാനം മാത്രമാണ്. സൗജന്യ വാക്സിനേഷൻ എന്നത് ശരിയല്ല. അമിത ചെലവുകൾക്ക് പണം കണ്ടെത്താൻ ജനങ്ങളെ കൊള്ളയടിക്കുന്ന തന്ത്രമാണ് ബിജെപി സർക്കാരിന്റേത്. ബജറ്റിൽ പറഞ്ഞ 3500 കോടി എവിടെയെന്ന് കേന്ദ്രം വ്യക്തമാക്കണം. വാക്സിനേഷന്റെ വേഗം കൂട്ടാൻ കേന്ദ്രം തയ്യാറാകണം. കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ മറച്ചുവയ്ക്കാനാണ് 100 കോടി വാക്സിൻ ആഘോഷം. പൊതുമേഖലയെ വിറ്റഴിക്കാൻ അനുവദിക്കില്ല. കൽക്കരി, ഊർജപ്രതിസന്ധിക്ക് കാരണം ആസൂത്രണമില്ലായ്മയാണ്.

ജമ്മു കശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനും കേന്ദ്രം തയ്യറാകണം. കശ്മീരിൽ സാധാരണക്കാരെ അന്യായമായി തടവിലാക്കുകയും, കൊല്ലുകയും ചെയ്യുന്നു. അന്യായമായ തടവുകൾ ഒഴിവാക്കണം. കശ്മീരിന്റെ സംസ്ഥാന പദവി ഉടൻ പുനസ്ഥാപിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Previous Post

ഫോണ്‍പേയ്ക്ക് പിന്നാലെ ഗൂഗിള്‍ പേയും പേടിഎമ്മും പണമീടാക്കുമോ?

Next Post

“മരക്കാര്‍” ഒടിടിയിലേക്ക്? ഇനിയും കാത്തിരിക്കാനാകില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
“മരക്കാര്‍”-ഒടിടിയിലേക്ക്?-ഇനിയും-കാത്തിരിക്കാനാകില്ലെന്ന്-ആന്റണി-പെരുമ്പാവൂര്‍

"മരക്കാര്‍" ഒടിടിയിലേക്ക്? ഇനിയും കാത്തിരിക്കാനാകില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.