Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വിവാദം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി; ഷിജുഖാനും ജയചന്ദ്രനുമെതിരെ നടപടിക്ക് സി.പി.എം

by News Desk
October 24, 2021
in KERALA
0
വിവാദം-പാര്‍ട്ടിക്ക്-നാണക്കേടുണ്ടാക്കി;-ഷിജുഖാനും-ജയചന്ദ്രനുമെതിരെ-നടപടിക്ക്-സിപി.എം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നടപടിക്ക് സി.പി.എം. വിഷയം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സി.പി.എം നടപടിക്ക് ഒരുങ്ങുന്നത്. ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ, അനുപമയുടെ അച്ഛൻ ജയചന്ദ്രൻ എന്നിവർക്കെതിരെയാണ്നടപടിക്ക് നീക്കം.

ഷിജു ഖാനെ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അനുപമയുടെ അച്ഛൻ പി.എസ് ജയചന്ദ്രനെ പാർട്ടി പേരൂർക്കട എൽ.സി അംഗം എന്നീ സ്ഥാനങ്ങളിൽ നിന്ന് നീക്കാനുമാണ് പാർട്ടി തയ്യാറെടുക്കുന്നത്. കുട്ടിയെ നഷ്ടപ്പെട്ട അനുപമയ്ക്ക് ഒപ്പമാണെന്ന നിലപാടാണ് പാർട്ടി സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും സ്വീകരിച്ചിരുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ നടപടിയില്ലാത്തതെന്ന ചോദ്യം ഉയർന്നിരുന്നു.

ശിശുക്ഷേമ സമിതിയുടെ ഭാരവാഹിയെന്ന നിലയിൽ ഡോ. എം ഷിജുഖാൻ ചില വീഴ്ചകൾ വരുത്തിയെന്നാണ് പാർട്ടി നിഗമനം. ഇതേതുടർന്നാണ് നടപടിക്ക് ഒരുങ്ങുന്നത്. ദത്ത് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കുന്നതിലും കുട്ടിയുടെ ലിംഗനിർണയം നടത്തുന്നതിലും വീഴ്ച വരുത്തിയെന്നാണ് പാർട്ടിയുടെ നിഗമനം.

അമ്മയുടെ സമ്മതമില്ലാതെ കുട്ടിയെ അവരിൽ നിന്ന് മാറ്റിയതിനാണ് അനുപമയുടെ അച്ഛനെതിരെ നടപടിക്ക് ഒരുങ്ങുന്നത്. ജയചന്ദ്രനെ പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയേക്കും. ഈ സമ്മേളനകാലത്ത് ഏരിയാ കമ്മിറ്റിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുള്ള നേതാവായിരുന്നു ജയചന്ദ്രൻ.

അനുപമ വിഷയം ചർച്ച ചെയ്യണമെന്ന് സിപിഎം ജില്ലാ നേതൃത്വത്തിനുള്ളിൽ ആവശ്യമുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ജയൻബാബുവാണ് ആവശ്യം മുന്നോട്ട് വെച്ചത്. എന്നാൽ വിഷയം ചർച്ച ചെയ്തുവെന്നല്ലാതെ മറ്റ് നടപടികളൊന്നും പാർട്ടി സ്വീകരിച്ചിരുന്നില്ല.

Content Highlights: cpm to take action against shijukhan and jayachandra

Previous Post

സംസ്ഥാനത്ത്‌ പോക്സോ കേസുകളില്‍ 73 ശതമാനത്തിലും ശിക്ഷ; ബാലാവകാശ കമീഷന്‍

Next Post

ശിശുക്ഷേമ സമിതിക്ക് കളങ്കം, ഷിജുഖാനെതിരേ കേസെടുക്കണം- ബി. ഗോപാലകൃഷ്ണന്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ശിശുക്ഷേമ-സമിതിക്ക്-കളങ്കം,-ഷിജുഖാനെതിരേ-കേസെടുക്കണം-ബി.-ഗോപാലകൃഷ്ണന്‍

ശിശുക്ഷേമ സമിതിക്ക് കളങ്കം, ഷിജുഖാനെതിരേ കേസെടുക്കണം- ബി. ഗോപാലകൃഷ്ണന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.