Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വാഹനാപകടത്തില്‍ ആകാശ് തില്ലങ്കേരിക്ക് പരിക്ക്; സുഹൃത്തിൻ്റെ നില ഗുരുതരം, അന്വേഷിക്കുമെന്ന് പോലീസ്

by News Desk
October 24, 2021
in KERALA
0
വാഹനാപകടത്തില്‍-ആകാശ്-തില്ലങ്കേരിക്ക്-പരിക്ക്;-സുഹൃത്തിൻ്റെ-നില-ഗുരുതരം,-അന്വേഷിക്കുമെന്ന്-പോലീസ്
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ: വാഹനാപകടത്തിൽ ഷുഹൈബ് വധക്കേസിൽ ആരോപണം നേരിടുന്ന അടക്കം നാല് പേർക്ക് പരിക്ക്. നീർവേലിയിൽ ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച് കാർ നിയന്ത്രണം വിട്ട് റോഡരികിലെ സിമൻ്റ് കട്ടയിലിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ആകാശ് അടക്കമുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ആകാശിൻ്റെ സുഹൃത്തുക്കളായ അശ്വിൻ, ഷിബിൻ, അഖിൽ എന്നിവരാണ് അപകടത്തിപ്പെട്ടത്. അശ്വിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലയ്ക്ക് പരിക്കേറ്റ ഇയാൾ വെൻ്റിലേറ്ററിലാണെന്ന് ‘മനോരമ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ അഖിൽ ഐസിയുവിലാണുള്ളത്. ഷിബിനും ആകാശിനും സാരമായ പരിക്കേറ്റെങ്കിലും ഇവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

അപകടത്തിന് കാരണമായ വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ജന്മദിന ആഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. കൂത്തുപറമ്പ് ഭാഗത്ത് നിന്നും തില്ലങ്കേരിയിലേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

ഷുഹൈബ് വധക്കേസിൽ വിചാരണ നേരിടുന്ന ആകാശ് തില്ലങ്കേരി കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളിൽ ആരോപണം നേരിടുന്നുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കണ്ണൂർ തില്ലങ്കേരിയിലെ ആകാശിൻ്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർജുൻ ആയങ്കിയുമായുള്ള അടുത്ത ബന്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് ആകാശിൻ്റെ വീട്ടിൽ റെയ്ഡ് നടന്നത്.

Previous Post

അമിതവേഗത്തിലെത്തിയ ‘ഡ്യൂക്ക്’ ബൈക്ക് രണ്ട് ബൈക്കുകളിലിടിച്ചു രണ്ടു മരണം

Next Post

നിയമവിരുദ്ധമായത്, വിദ്വേഷപ്രചരണം; എല്ലാം ഫെയ്‌സ്ബുക്കിനറിയാം: മറ്റൊരു വിസില്‍ ബ്ലോവര്‍ രംഗത്ത്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നിയമവിരുദ്ധമായത്,-വിദ്വേഷപ്രചരണം;-എല്ലാം-ഫെയ്‌സ്ബുക്കിനറിയാം:-മറ്റൊരു-വിസില്‍-ബ്ലോവര്‍-രംഗത്ത്

നിയമവിരുദ്ധമായത്, വിദ്വേഷപ്രചരണം; എല്ലാം ഫെയ്‌സ്ബുക്കിനറിയാം: മറ്റൊരു വിസില്‍ ബ്ലോവര്‍ രംഗത്ത്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.