കണ്ണൂർ: കണ്ണൂർ താവക്കരയിൽ ബൈക്കിൽ കാറിടിച്ച് രണ്ടു പേർ മരിച്ചു. എറണാകുളം പണിക്കശേരി വീട്ടിൽ ഗൗതം കൃഷ്ണ, മൂക്കന്നൂർ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിസ് ജോയ് എന്നിവരാണ് മരിച്ചത്.
ഇരുവരും ബാർ ജീവനക്കാരാണ്. ഇന്നലെ രാത്രി 12നായിരുന്നു അപകടം.
Content Highlights: accident,Kannur















