Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

‘പച്ചക്കറി എന്റെ വയറ്റിൽ പിടിക്കില്ല!’ ഷാർലറ്റിന് ഇത് വെറും ക്ളീഷേ ഡയലോഗല്ല

by News Desk
October 24, 2021
in VIRAL
0
‘പച്ചക്കറി-എന്റെ-വയറ്റിൽ-പിടിക്കില്ല!’-ഷാർലറ്റിന്-ഇത്-വെറും-ക്ളീഷേ-ഡയലോഗല്ല
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

നോൺ-വെജ് ഭക്ഷണം കഴിക്കാൻ ഏറെ ആഗ്രഹമുള്ള പലരും പച്ചക്കറി കഴിക്കാതിരിക്കാൻ പറയുന്ന ഒരു ഡയലോഗാണ് “‘പച്ചക്കറി എന്റെ വയറ്റിൽ പിടിക്കില്ല” എന്നത്. പറയുന്ന വ്യക്തിക്കും കേൾക്കുന്ന വ്യക്തിക്കും ഇത് തമാശയാണ് എന്നറിയാമെങ്കിലും പച്ചക്കറി കഴിക്കുന്നത് ഒഴിവാക്കൻ നോൺ-വെജ് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർ ഈ ഡയലോഗ് ഇപ്പോഴും തീന്മേശയിൽ തട്ടിവിടും. പക്ഷെ 34 വയസ്സുള്ള ബ്രിട്ടീഷ് വനിത, ഷാർലറ്റ് വിറ്റിലിന് ഇത് വെറും ഡയലോഗല്ല. തന്റെ ജീവിതത്തിലുടനീളം ഒരു പച്ചക്കറി പോലും കഴിച്ചിട്ടില്ല ഷാർലറ്റ്.

എക്സ്ട്രീം ഫുഡ് ഫോബിക്സ് എന്ന ടിവി ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ഷാർലറ്റ് തന്റെ കഥ വെളിപ്പെടുത്തിയത്. ഷാർലറ്റിനെപ്പോലുള്ളവർക്ക് അവരുടെ ഭയത്തെ നേരിടാനുള്ള അവസരം നൽകുന്ന ഷോയാണ് എക്സ്ട്രീം ഫുഡ് ഫോബിക്സ്. ഷോയിൽ ബ്രോക്കോളി (ഒരിനം പച്ചക്കറി) നിറഞ്ഞ ഒരു മുറിയുടെ അകത്തേക്ക് പോകാൻ ഷാർലറ്റിനോട് ആവശ്യപ്പെട്ടു. പച്ചക്കറികൾ കണ്ടപ്പോൾ തന്നെ വിറച്ചുപോയെന്ന് ഷാർലറ്റ് പറയുന്നുണ്ട്.

ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പച്ചക്കറികൾ കഴിച്ചതിന് ശേഷം ചെറുപ്പം മുതലേ ഷാർലറ്റ് ഛർദ്ദിക്കാറുണ്ടായിരുന്നുവെന്നും, സോസ് ഉൾപ്പെടെയുള്ള പുതിയ ഭക്ഷണങ്ങളോടും മിൽക്ക് ഷെയ്ക്കുകൾ പോലെയുള്ള കട്ടിയുള്ള ദ്രാവകങ്ങളോടും പോലും പതുക്കെ ഒരു ഭയം ഷാർലറ്റിന് വളർന്നുവന്നുവത്രെ. വലുതാവുമ്പോൾ ഈ പച്ചക്കറിയോടുള്ള ഈ വിരക്തി മാറിക്കോളും എന്ന് കരുതി ഷാർലറ്റിന്റെ അമ്മ ഇക്കാര്യം അത്ര ഗൗനിച്ചില്ല. ഒപ്പം വയറു നിറയാൻ ഹോട്ട്ഡോഗുകൾ, ചിക്കൻ നഗ്ഗറ്റുകൾ തുടങ്ങിയ നോൺവെജ് വിഭവങ്ങൾ ഇഷ്ടംപോലെ വാങ്ങിച്ചു നൽകുകയും ചെയ്തു.

18 വയസ്സുള്ള ജോലി നേടിയ ഷാർലറ്റിന്റെ ഭക്ഷണരീതി അവളുടെ സഹപ്രവർത്തകരുടെ ഇടയിൽ ഒരു തമാശയായി മാറി. സഹപ്രവർത്തകർ ആരോഗ്യകരമായ പച്ചക്കറി നിറച്ച സാൻഡ്‌വിച്ചുകൾ കഴിക്കുമ്പോൾ, ഹാം (പോർക്ക് വിഭവം) മാത്രമാണ് ഷാർലറ്റ് കഴിക്കുക. ഷാർലറ്റിന്റെ ഭക്ഷണ ശീലങ്ങൾ സാമൂഹിക ജീവിതത്തെയും ബാധിച്ചിട്ടുണ്ട്. 10 വർഷത്തിലേറെയായി അവിവാഹിതയാണ് ഷാർലറ്റ്. വളർത്തു നായയോടൊപ്പമാണ് ഷാർലറ്റ് ഇപ്പോൾ സമയം ചെലവിടുന്നത്. തന്റെ ഈ പച്ചക്കറി പേടി മനസ്സിലാക്കി ആരെങ്കിലും തന്നെ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് ഷാർലറ്റ്.

Previous Post

കാമുകൻ വിഷമിക്കരുത്! കാമുകന്റെ പിതാവിനെ വിവാഹം ചെയ്ത് യുവതി

Next Post

അലമാര നിറയെ പണം! വൈറൽ ചിത്രത്തിന് പുറകിലെ സത്യമെന്ത്?

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
അലമാര-നിറയെ-പണം!-വൈറൽ-ചിത്രത്തിന്-പുറകിലെ-സത്യമെന്ത്?

അലമാര നിറയെ പണം! വൈറൽ ചിത്രത്തിന് പുറകിലെ സത്യമെന്ത്?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.