Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

നതിങ് ഹെഡ്‍ഫോൺ ഓർഡർ ചെയ്തു, കിട്ടിയതും ‘നതിങ്’, അനുഭവം പങ്കുവച്ച് നടൻ

by News Desk
October 24, 2021
in VIRAL
0
നതിങ്-ഹെഡ്‍ഫോൺ-ഓർഡർ-ചെയ്തു,-കിട്ടിയതും-‘നതിങ്’,-അനുഭവം-പങ്കുവച്ച്-നടൻ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

പ്രമുഖ പ്രീമിയം സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ്സിന്റെ സഹസ്ഥാപകൻ കാൾ പെ സാരഥിയായായ പുതിയ ബ്രിട്ടീഷ് ടെക് ബ്രാൻഡാണ്‌ (Nothing). പേരിലെ വ്യത്യസ്തത മൂലം ഈ വർഷത്തിന്റെ തുടക്കത്തിൽ നതിങ് ബ്രാൻഡ് അവതരിപ്പിച്ചപ്പോൾ തന്നെ ശ്രദ്ധ നേടിയിരുന്നു. ജൂലായിലാണ് നതിങ് ബ്രാൻഡിന്റെ ആദ്യ ഡിവൈസ് ഇയർ 1 ട്രൂ വയർലെസ് ഇയർഫോൺ ഇന്ത്യയിലെത്തിയത്. 5,999 രൂപയാണ് വില. അടുത്തിടെ ഹിന്ദി സീരിയൽ നടനായ പരസ് കൽനാവത്ത് നതിങ് ഇയർ 1 ട്രൂ വയർലെസ് ഇയർഫോൺ ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്തു.

അധികം താമസമില്ലാതെ നതിങ് ഇയർ 1 ട്രൂ വയർലെസ് ഇയർഫോൺ ഫ്ലിപ്കാർട്ട് വഴി താരത്തിന് കിട്ടി. പെട്ടി തുറന്നു നോക്കിയപ്പോൾ നതിങ്, ഒന്നുമില്ല. നതിങ് ഇയർ 1 ട്രൂ വയർലെസ് ഇയർഫോണിൻ്റെ യഥാർത്ഥ ബോക്‌സാണ് ഡെലിവറി ചെയ്തിരിക്കുന്നത് എങ്കിലും ബോക്‌സിനകത്ത് ഹെഡ്‍ഫോണിന്റെ പൊടി പോലുമില്ല.

“അപ്പോൾ നതിങ്ങിന്റെ ബോക്‌സിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് എനിക്കൊന്നും കിട്ടിയില്ല. ഫ്ലിപ്കാർട്ട് കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. താമസിയാതെ ആളുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നത് അവസാനിപ്പിക്കും” ചിത്രം സഹിതം പരസ് കൽനാവത്ത് ട്വീറ്റ് ചെയ്തു. ഇതിനു മറുപടിയായി “ക്ഷമിക്കണം. ഓർഡറിനെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക ഞങ്ങൾ മനസ്സിലാക്കുന്നു. നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. ഓർഡർ ഐഡി ഞങ്ങളുമായി പങ്കിടുക, അതുവഴി ഞങ്ങൾക്ക് അത് പരിശോധിച്ച് നിങ്ങളെ കൂടുതൽ സഹായിക്കാനാകും. നിങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു” എന്ന ഫ്ലിപ്പ്കാർട്ടിൽ നിന്നുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് മറുപടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അടുത്തിടെ ഫ്ലിപ്കാർട്ട് വഴി സ്മാർട്ട്ഫോൺ ഓർഡർ ചെയ്ത ഒരു വ്യക്തിയ്ക്കും സമാനമായ അനുഭവമുണ്ടായത് വൈറലായിരുന്നു. 53,000 രൂപയോളം ചെലവഴിച്ച് ഐഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് നിർമയുടെ രണ്ട് സോപ്പു കട്ടകൾ. ഫ്ലിപ്കാർട്ടിൻെറ ഇ-കൊമേഴ്‌സ് ഉത്സവകാല വിൽപ്പനയായ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയുടെ സമയത്ത് ഫ്ലിപ്കാർട്ടിലൂടെ ഫോണിന് ഓർഡർ നൽകിയ ആൾക്കാണ് സോപ്പ് ലഭിച്ചത്. സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ ഫ്ലിപ്കാർട്ട് ഓർഡർ ക്യാൻസൽ ചെയ്ത് മുഴുവൻ തുകയും റീഫണ്ട് നൽകി.

Previous Post

സ്റ്റൈലായി ഉപ്പ് വിതറുന്ന ഇൻസ്റ്റാഗ്രാം താരം സോൾട്ട് ബേയുടെ ഹോട്ടലിൽ കയറി, ബിൽ 38 ലക്ഷം രൂപ

Next Post

അച്ഛനേയും അമ്മയേയും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കണം; ആവശ്യവുമായി അനുപമ

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
അച്ഛനേയും-അമ്മയേയും-പാര്‍ട്ടി-സ്ഥാനങ്ങളില്‍-നിന്നും-നീക്കണം;-ആവശ്യവുമായി-അനുപമ

അച്ഛനേയും അമ്മയേയും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കണം; ആവശ്യവുമായി അനുപമ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.