Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

ഓർഡർ ചെയ്തത് സോക്സ്‌, കിട്ടിയത് ബ്രാ! മാറ്റിവാങ്ങാൻ സമ്മതിക്കാതെ വെബ്‌സൈറ്റ്

by News Desk
October 24, 2021
in VIRAL
0
ഓർഡർ-ചെയ്തത്-സോക്സ്‌,-കിട്ടിയത്-ബ്രാ!-മാറ്റിവാങ്ങാൻ-സമ്മതിക്കാതെ-വെബ്‌സൈറ്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ഫുട്ബോൾ കളിയ്ക്കാൻ നീളമുള്ള സോക്സ്‌ (സ്റ്റോക്‌സ്) ഓൺലൈനിൽ ഓർഡർ ചെയ്യുന്നു. ദിവസങ്ങൾക്ക് ശേഷം വരുന്ന പാർസൽ തുറന്നു നോക്കിയപ്പോൾ ബ്രാ. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? എന്ത് തന്നെയായാലും മുംബൈയിലെ പ്രമുഖ കൊമേഡിയനായ കശ്യപിന് (@LowKashWala) ഉണ്ടായത് ഇത്തരമൊരു അനുഭവമാണ്.

പ്രമുഖ ഓൺലൈൻ വസ്ത്ര വ്യാപാര വെബ്‌സൈറ്റായ മിന്ത്ര വഴിയാണ് കശ്യപ് സോക്സ്‌ ഓർഡർ ചെയ്തത്. തനിക്ക് കിട്ടിയത് ട്രയംഫ് ബ്രാൻഡിന്റെ കറുപ്പ് നിറത്തിലുള്ള ബ്രയാണ് എന്ന് ഫോട്ടോ സഹിതം കശ്യപ് റിപ്പോർട്ട് ചെയ്തു. ഇതൊരു പിശകല്ലേ? ഇത്രയും കാര്യമാക്കാനുണ്ടോ, റിട്ടേൺ ചെയ്താൽ പോരെ എന്നാവും ചിന്തിക്കുന്നത്. അതിന് മുതിർന്ന കശ്യപിനോട് ഡെലിവറി ചെയ്തത് തിരികെ എടുക്കില്ല എന്ന് വെബ്‌സൈറ്റ് പറഞ്ഞതോടെയാണ് കൊമേഡിയൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

“ഫുട്ബോൾ സ്റ്റോക്കിംഗ് ഓർഡർ ചെയ്തു. ഒരു ട്രയംഫ് ബ്രാ കിട്ടി. ചോദിച്ചപ്പോൾ മിൻത്രയുടെ പ്രതികരണം? “ക്ഷമിക്കണം, അത് മാറ്റിത്തരാൻ കഴിയില്ല.” അപ്പോൾ ഇനി ഫുട്ബോൾ കളിയ്ക്കാൻ പോകുമ്പോൾ 34 സിസി ബ്രാ ഞാൻ ധരിക്കാൻ പോകുകയാണ്. ഇതിനെ ഞാൻ എന്റെ സ്പോർട്സ് ബ്രാ എന്ന് വിളിക്കും”, കശ്യപ് ട്വീറ്റ് ചെയ്തു.

എത്യയാലും പോസ്റ്റ് വൈറലായതോടെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് കശ്യപിന്റെ പരാതിയിൽ പ്രതികരിക്കാൻ ഓടിയെത്തി. പരാതി മുൻഗണനയോടെ പരിഹരിക്കുമെന്ന് മിന്ത്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധിപേർ ഇത്തരത്തിൽ ഓൺലൈൻ ഓർഡറുകൾ വരുത്തുന്ന പിശകുകൾ ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്. അതെ സമയം ചിലർ ബ്രായ്ക്ക് പകരം സ്റ്റോക്കിംഗ് ലഭിച്ചിരിക്കാവുന്ന സ്ത്രീയെ ഓർത്ത് സഹതപിക്കുന്നുണ്ട്.

അടുത്തിടെ ഹിന്ദി സീരിയൽ നടനായ
ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്തിരുന്നു. അധികം താമസമില്ലാതെ നതിങ് ഇയർ 1 ട്രൂ വയർലെസ് ഇയർഫോൺ ഫ്ലിപ്കാർട്ട് വഴി താരത്തിന് കിട്ടി. പെട്ടി തുറന്നു നോക്കിയപ്പോൾ നതിങ്, ഒന്നുമില്ല. നതിങ് ഇയർ 1 ട്രൂ വയർലെസ് ഇയർഫോണിൻ്റെ യഥാർത്ഥ ബോക്‌സാണ് ഡെലിവറി ചെയ്തിരിക്കുന്നത് എങ്കിലും ബോക്‌സിനകത്ത് ഹെഡ്‍ഫോണിന്റെ പൊടി പോലുമില്ല.

Previous Post

24 ക്യാരറ്റ് സ്വർണം പൂശിയ ‘ബാഹുബലി ഗോൾഡ് മോമോ’ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ?

Next Post

അടുക്കളയില്ലാത്ത ഫ്ലാറ്റ് വില്പനയ്‌ക്കോ? ഒന്ന് സൂക്ഷിച്ചു നോക്കിയേ!

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
അടുക്കളയില്ലാത്ത-ഫ്ലാറ്റ്-വില്പനയ്‌ക്കോ?-ഒന്ന്-സൂക്ഷിച്ചു-നോക്കിയേ!

അടുക്കളയില്ലാത്ത ഫ്ലാറ്റ് വില്പനയ്‌ക്കോ? ഒന്ന് സൂക്ഷിച്ചു നോക്കിയേ!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.