മാണി
വടകര: മാതൃഭൂമി ഫോട്ടോഗ്രാഫർ എൻ.എം. പ്രദീപിന്റെ അമ്മ നാമ്പത്ത് മീത്തൽ മാണി (80) അന്തരിച്ചു. ഭർത്താവ് പരേതനായ പൊക്കൻ.
മക്കൾ: നാരായണൻ, ബാലൻ (ബെഹ്റൈൻ), ഷീല, ശൈലജ, ഷീബ, എൻ.എം .പ്രദീപ് (മാതൃഭൂമി).
മരുമക്കൾ: ലീല, സുധ, പരേതനായ സുരേന്ദ്രൻ, ദാസൻ, രമേശൻ, ജെസി കൃഷ്ണ.
വടകര മന്തരത്തൂർ വായനശാലയ്ക്കടുത്തുള്ള വീട്ടുവളപ്പിൽബുധനാഴ്ച്ച വൈകുന്നേരം 4 മണിക്ക് സംസ്ക്കാരം നടക്കും.