Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അതിതീവ്ര മഴയ്‌ക്കു കാരണം ലഘു മേഘവിസ്‌ഫോടനമെന്ന്‌ വിദഗ്‌ധർ

by News Desk
October 18, 2021
in KERALA
0
അതിതീവ്ര-മഴയ്‌ക്കു-കാരണം-ലഘു-മേഘവിസ്‌ഫോടനമെന്ന്‌-വിദഗ്‌ധർ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ദുരിതംവിതച്ച തീവ്രമഴയ്ക്കു കാരണം ലഘു മേഘവിസ്ഫോടനങ്ങളെന്ന് കാലാവസ്ഥാ വിദഗ്ധൻ ഡോ. സി എം ജോയ് പറഞ്ഞു. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദവും പസഫിക് സമുദ്രത്തിലെ ചുഴലിയും അതിശക്ത മഴയ്ക്കു കാരണമാകുമെന്ന് പ്രവചിച്ചിരുന്നെങ്കിലും ശനിയാഴ്ച പെയ്ത അതിതീവ്ര മഴ കണക്കുകൂട്ടൽ തെറ്റിച്ചു.

ഒരു മേഘക്കൂമ്പാരത്തിലെ വ്യത്യസ്ത മേഘംചേർന്ന് കുറഞ്ഞ സമയത്തിൽ വൻമഴ ലഭിക്കുന്ന മേഘ വിസ്ഫോടനമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. എന്നാൽ, മേഘവിസ്ഫോടനമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരു പ്രദേശത്ത് മണിക്കൂറിൽ 10 സെന്റീമീറ്റർ എങ്കിലും മഴ പെയ്യുന്നതിനെയാണ് ഔദ്യോഗികമായി മേഘ വിസ്ഫോടനമെന്ന് വിളിക്കുന്നത്. ശനി പീരുമേട്ടിൽ 292 ഉം കാഞ്ഞിരപ്പള്ളിയിൽ 266ഉം ഇടുക്കിയിൽ 168.2ഉം മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. പുലർച്ചെമുതൽ ഉച്ചവരെ അതീതീവ്ര മഴയുണ്ടായി. തെക്കോട്ടു നീങ്ങിയ മഴമേഘങ്ങൾ ശനി പുലർച്ചയോടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കു മുകളിൽ മേഘക്കൂട്ടമായി തകർത്തുപെയ്യുകയായിരുന്നു. അറബിക്കടലിലെ ന്യൂനമർദങ്ങൾ ആഗസ്തിലെ കാലവർഷത്തോടൊപ്പം ചേർന്ന് വലിയ മഴക്കെടുതിയുണ്ടാക്കുന്നത് 2018 മുതലാണ്. ഒക്ടോബറിൽ ഇത്ര മഴ ലഭിക്കുന്നതും അപൂർവമാണ്. 17 വരെ 173.4 മി. മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 412.2 മി. മീറ്റർ മഴ ലഭിച്ചു. 138 ശതമാനം അധികം. എല്ലാ ജില്ലയിലും അധികം മഴയുണ്ടായി.

പുതിയ റഡാറുകൾ വേണം
മേഘവിസ്ഫോടനം പ്രവചിക്കാൻ എക്സ്ബാൻഡ് പോളാറിമെട്രിക് വെദർ റഡാർ ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ സ്ഥാപിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതുവഴി മൂന്നു മണിക്കൂർ മുമ്പെങ്കിലും മേഘവിസ്ഫോടനം പ്രവചിക്കാം.

Previous Post

ഞൊടിയിടയിൽ രക്ഷാദൗത്യം ; പതറാതെ സർക്കാർ സംവിധാനം

Next Post

തിങ്കളാഴ്ചയും വിവിധ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യത

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തിങ്കളാഴ്ചയും-വിവിധ-ജില്ലകളില്‍-മഴയ്ക്കും-കാറ്റിനും-സാധ്യത

തിങ്കളാഴ്ചയും വിവിധ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.