Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

‘നിരാശാജനകമായ അവസാനം, എങ്കിലും നമുക്ക് തല ഉയർത്തിപ്പിടിക്കാം,’ ആർസിബി ആരാധകർക്ക് നന്ദി പറഞ്ഞ് കോഹ്ലി

by NEWS DESK
October 12, 2021
in SPORTS
0
‘നിരാശാജനകമായ-അവസാനം,-എങ്കിലും-നമുക്ക്-തല-ഉയർത്തിപ്പിടിക്കാം,’-ആർസിബി-ആരാധകർക്ക്-നന്ദി-പറഞ്ഞ്-കോഹ്ലി
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീട നേട്ടം സ്വന്തമാക്കാതായെണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലി ഒഴിഞ്ഞത്. തിങ്കളാഴ്ച നടന്ന എലിമിനേറ്റർ മത്സരത്തോടെയായിരുന്നു ആർസിബി കാപ്റ്റൻ സ്ഥാനത്തുനിന്ന് കോഹ്ലിയുടെ പടിയിറക്കം. ഈ ഐപിഎല്ലിനു ശേഷം താൻ ആർസിബി കാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് കോഹ്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വരാനിരിക്കുന്ന ടി20 ലോകകപ്പിനുശേഷം ഇന്ത്യൻ ടി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിറകെയായിരുന്നു ആർസിബി കാപ്റ്റൻ സ്ഥാനമൊഴിയുമെന്ന പ്രസ്താവനയും. തുടർച്ചയായ പിന്തുണയ്ക്ക് ആരാധകർക്ക് നന്ദി പറയുന്നതായി ഐപിഎല്ലിന് ശേഷം ആർസിബി ക്യാപ്റ്റൻ പറഞ്ഞു.

“ഞങ്ങൾ ആഗ്രഹിച്ച ഫലമല്ല ലഭിച്ചത്. പക്ഷേ ടൂർണമെന്റിലുടനീളം ടീം അംഗങ്ങൾ കാണിച്ച സ്വഭാവത്തിൽ ഞാൻ അഭിമാനിക്കുന്നു. ഒരു നിരാശാജനകമായ അന്ത്യമെങ്കിലും നമുക്ക് തല ഉയർത്തിപ്പിടിക്കാം. നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്ക് എല്ലാ ആരാധകർക്കും മാനേജ്മെന്റിനും സപ്പോർട്ട് സ്റ്റാഫിനും നന്ദി, ”ആർസിബിയുടെ ഔദ്യോഗിക അക്കൗണ്ട് ടാഗ് ചെയ്ത് കോഹ്ലി ട്വിറ്ററിൽ കുറിച്ചു.

Not the result we wanted but I am so proud of the character shown by the boys throughout the tournament. A disappointing end but we can hold our heads high. Thank you to all the fans, management & the support staff for your constant support. ? @RCBTweets pic.twitter.com/VxZLc5NKAG

— Virat Kohli (@imVkohli) October 12, 2021

എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടാണ് ആർസിബി പുറത്തായത്. ടീമിൽ കോഹ്ലി ഒരു നേതാവായി തുടരുകയാണെന്ന് ആർസിബി താരം ഹർഷൽ പട്ടേൽ മത്സര ശേഷം പറഞ്ഞു. “അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയുടെ കാര്യത്തിൽ പറഞ്ഞാൽ ക്യാപ്റ്റൻമാരും നേതാക്കളുമുണ്ട്, അദ്ദേഹം തീർച്ചയായും ഒരു നേതാവാണ്. അദ്ദേഹത്തിന് ക്യാപ്റ്റൻസി ടാഗ് ഇല്ലാത്തതിനാൽ, അത് അദ്ദേഹത്തെ ഒരു നേതാവെന്നതിൽ നിന്ന് കുറഞ്ഞതാക്കുന്നില്ല, ”ഹർഷൽ പറഞ്ഞു. “ഈ ടീമിനും എന്റെ വളർച്ചയ്‌ക്കും അദ്ദേഹം സംഭാവന നൽകിയതിന് ഞാൻ അദ്ദേഹത്തോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു,” എന്നും ഹർഷൽ പറഞ്ഞു.

ഒരു നായകനെന്ന നിലയിൽ കോലിയുടെ സംഭാവനകൾ ടീം ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. “അതെ, തീർച്ചയായും ഞങ്ങൾ അദ്ദേഹത്തിന്റെ സംഭാവനകൾ ആഘോഷിക്കാൻ പോകുന്നുവെന്ന് ഞാൻ കരുതുന്നു, , ഞങ്ങളുടെ കൈയിൽ ട്രോഫിയുമായി അത് ആഘോഷിക്കുന്നത് മനോഹരമാവുമായിരുന്നു, പക്ഷേ അത് അങ്ങനെ ആയില്ല. പക്ഷേ, ഞാൻ പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണ്, ഞങ്ങൾ തീർച്ചയായും അത് ആഘോഷിക്കാൻ പോകുന്നു,” ഹർഷൽ പറഞ്ഞു.

Also Read: ഐപിഎല്ലിലെ അവസാനം മത്സരം വരെ ബാംഗ്ലൂരിനൊപ്പം: കോഹ്ലി

The post ‘നിരാശാജനകമായ അവസാനം, എങ്കിലും നമുക്ക് തല ഉയർത്തിപ്പിടിക്കാം,’ ആർസിബി ആരാധകർക്ക് നന്ദി പറഞ്ഞ് കോഹ്ലി appeared first on Indian Express Malayalam.

Previous Post

സിപിഐ നേതാവ് എ.ശിവരാജന്‍ അന്തരിച്ചു

Next Post

പുതിയ രോഗികളിൽ വാക്സിൻ സ്വീകരിക്കാത്തവർ 2281 പേർ; ഒരു ഡോസ് വാക്സിനേഷന്റെ നിരക്ക് 93.6 ശതമാനം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
പുതിയ-രോഗികളിൽ-വാക്സിൻ-സ്വീകരിക്കാത്തവർ-2281-പേർ;-ഒരു-ഡോസ്-വാക്സിനേഷന്റെ-നിരക്ക്-93.6-ശതമാനം

പുതിയ രോഗികളിൽ വാക്സിൻ സ്വീകരിക്കാത്തവർ 2281 പേർ; ഒരു ഡോസ് വാക്സിനേഷന്റെ നിരക്ക് 93.6 ശതമാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.