തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിന് വിന് W 637 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WT 684764 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WR 770037 എന്ന ടിക്കറ്റ് നമ്പർ സ്വന്തമാക്കി.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ
,
എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ടിക്കറ്റിന്റെ വില 40 രൂപയാണ്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു
ഒന്നാം സമ്മാനം 75 ലക്ഷം രൂപ | WT 684764 |
രണ്ടാം സമ്മാനം 5 ലക്ഷം രൂപ | WR 770037 |
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ | WN 192165 WO 229145 WP 668942 WR 243306 WS 677089 WT 427781 WU 652691 WV 601545 WW 784482 WX 708518 WY 201139 WZ 478974 |
സമാശ്വാസ സമ്മാനം 8000 രൂപ | WN 684764 WO 684764 WP 684764 WR 684764 WS 684764 WU 684764 WV 684764 WW 684764 WX 684764 WY 684764 WZ 684764 |
നാലാം സമ്മാനം 5000 രൂപ | 0639 1887 1959 2434 2489 2674 2753 3279 4224 4994 5203 5659 6693 7803 8432 8556 8720 9181 |
അഞ്ചാം സമ്മാനം 2000 രൂപ | 1016 1605 4096 4570 4689 5035 5874 6533 7152 9476 |
ആറാം സമ്മാനം 1000 രൂപ | |
ഏഴാം സമ്മാനം 500 രൂപ | |
എട്ടാം സമ്മാനം 100 രൂപ |
വിന് വിന് ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.