Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

നവരാത്രി ദിവസങ്ങളിൽ ജീവനക്കാർക്ക്‌ “ഡ്രസ്‌ കോഡ്‌’; വിവാദ ഉത്തരവ്‌ പിൻവലിച്ച്‌ യൂണിയൻ ബാങ്ക്‌

by News Desk
October 9, 2021
in INDIA
0
നവരാത്രി-ദിവസങ്ങളിൽ-ജീവനക്കാർക്ക്‌-“ഡ്രസ്‌-കോഡ്‌’;-വിവാദ-ഉത്തരവ്‌-പിൻവലിച്ച്‌-യൂണിയൻ-ബാങ്ക്‌
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

മുംബൈ > നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ജീവനക്കാർക്ക് “ഡ്രസ് കോഡ്’ നൽകിയ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ വിവാദ ഉത്തരവ് പിൻവലിച്ചു. ഒക്ടോബർ ഏഴ് വ്യാഴാഴ്ച മുതൽ 15 വെള്ളിയാഴ്ചവരെയുള്ള ഒമ്പത് ദിവസങ്ങളിലാണ് ജീവനക്കാർക്ക് നിർബന്ധിത ഡ്രസ് കോഡ് നൽകിയിരുന്നത്.

നിർദ്ദേശിച്ചിട്ടുള്ള നിറത്തിനനുസരിച്ച് വസ്ത്രം ധരിച്ചില്ലെങ്കിൽ ജീവനക്കാർ 200 രൂപ പിഴയടക്കണം. ഓരോ ദിവസവും ഗ്രൂപ്പ് ഫോട്ടോ എടുത്ത് അയക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. മഞ്ഞ, പച്ച, ഓറഞ്ച്, ഗ്രേ, വെള്ള, ചുവപ്പ്, നീല, പർപ്പിൾ, പിങ്ക് നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത് എന്നിങ്ങനെയായിരുന്നു ഉത്തരവ്.

വിവാദ ഉത്തരവിൽ പ്രതിഷേധവുമായി ഓൾ ഇന്ത്യ യൂണിയൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ രംഗത്തെത്തിയിരുന്നു. മതവിഭാഗങ്ങളുടെ ആഘോഷത്തിന് ഏത് വസ്ത്രം ധരിച്ചെത്തണമെന്ന് ഔദ്യോഗിക നിർദ്ദേശം നൽകുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് ഫെഡറേഷൻ ബാങ്ക് സിഇഒ ജി രാജ് കുരൺ റായ്ക്ക് അയച്ച പരാതിയിൽ പറഞ്ഞു. ബാങ്കിന്റെ 100 വർഷ ചരിത്രത്തിൽ ഇന്നേവരെ ഇത്തരം സംഭവം ഉണ്ടായിട്ടില്ല. ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിലാണ് ജനറൽ മാനേജർ ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകിയത്.

Previous Post

‘നിർദേശങ്ങൾ പോലീസ് അവഗണിക്കുന്നു, കൂടുതൽ പരാതികൾ തിരുവനന്തപുരം ജില്ലയിൽ’; പി സതീദേവി

Next Post

കെട്ടിടത്തിൽ കുടുങ്ങിയ ആൺ കരടിക്ക്‌ ചികിത്സ നൽകി വിട്ടയച്ചു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കെട്ടിടത്തിൽ-കുടുങ്ങിയ-ആൺ-കരടിക്ക്‌-ചികിത്സ-നൽകി-വിട്ടയച്ചു

കെട്ടിടത്തിൽ കുടുങ്ങിയ ആൺ കരടിക്ക്‌ ചികിത്സ നൽകി വിട്ടയച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.