Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ചൂളമടിക്കാന്‍ അറിയോ? മലയാളിയാണോ? വേള്‍ഡ് റെക്കോഡിനായി ഒരുമിക്കാമെന്ന് കൊച്ചിയിലെ ചൂളമടിക്കാര്‍

by News Desk
October 8, 2021
in KERALA
0
ചൂളമടിക്കാന്‍-അറിയോ?-മലയാളിയാണോ?-വേള്‍ഡ്-റെക്കോഡിനായി-ഒരുമിക്കാമെന്ന്-കൊച്ചിയിലെ-ചൂളമടിക്കാര്‍
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: നാലാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസിലിരുന്ന് ചൂളമടിച്ചതിന് ടീച്ചർ പിടിച്ച് പുറത്ത് നിർത്തിയിട്ടുണ്ട് സ്റ്റീഫൻ ആന്റണി കല്ലറയ്ക്കലിനെ. ഇന്ന് സ്റ്റീഫന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ വേൾഡ് ഒഫ് മലയാളി കൗൺസിലിൽ സംഘം ചൂളമടിച്ച് ലോക റെക്കോഡ് നേടാനായി ഒരുങ്ങുകയാണ്.

ആയിരം മലയാളികൾ ഒന്നിച്ച് ചൂളമടിച്ചാൽ അത് പുതിയ ലോകറെക്കാഡാകും. നിലവിൽ വേൾഡ് ഒഫ് മലയാളി കൗൺസിലിന്റെ അംഗങ്ങളായി ആയിരത്തിലധികം പേർ ലോകമെമ്പാടമായി ഉണ്ടെങ്കിലും മലയാളികളെ മാത്രമായി ഉൾപ്പെടുത്തി റെക്കോഡ് മലയാളികളുടെ പേരിലാക്കാനാണ് ശ്രമത്തിലാണ് ഈ ചൂളമടിക്കാർ. 856 പേരുമായി ഇംഗ്ലണ്ടിലെ ഒരു ക്ലബ്ബാണ് ചൂളമടിയിൽ ലോക റെക്കോഡ് നേടിയിട്ടുള്ളത്. ആ റെക്കോഡ് തകർക്കാനുള്ള തീവ്ര ശ്രമത്തിലാണ് വേൾഡ് ഒഫ് മലയാളി കൗൺസിൽ.

ഇപ്പോൾ വേൾഡ് റെക്കോഡിനായി തയാറെടുക്കുന്നവരുടെ ടീമിൽ 670 ലധികം പേരാണ് ഉള്ളത്. കേരളത്തിലെ എല്ലാ ഭാഗത്തുനിന്നുമുള്ള ആൾക്കാരും റെക്കോഡിന് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി ടീമിനൊപ്പം ഉണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആയിരം പേരെ ഒരുമിച്ച് കൂട്ടാൻ കഴിയുന്ന സാഹചര്യത്തിൽ അടുത്ത വർഷം റെക്കോഡിന് വേണ്ടി ശ്രമിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് വേൾഡ് ഒഫ് മലയാളി കൗൺസിലിന്റെ പ്രസിഡന്റ് സ്റ്റീഫൻ ആന്റണി കല്ലറക്കൽ പറഞ്ഞു.

മൂന്ന് വയസുമുതൽ ചൂളമടിക്കുമായിരുന്നു. തിരുവനന്തപുരത്ത് ഒരു സ്ത്രീ ചൂളമടിക്കുന്നത് കണ്ടിരുന്നു. അവർ കച്ചേരിയൊക്കെ ചെയ്യുമായിരുന്നു. അങ്ങനെയാണ് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ചൂളമടി വീട്ടിലെ എല്ലാവരും നന്നായി ആസ്വദിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് വിവാഹ ശേഷമാണ് ചൂളമടിയുമായി വേദികളിലേക്ക് എത്തിയത്. ഇപ്പോൾ പല ടി വി ചാനലുകളിലും റേഡിയോയിലുമെല്ലാം പരിപാടി അവതരിപ്പിച്ചു. അങ്ങനെയാണ് ചൂളമടിക്കൽ വെറുതേ ഒരു നേരമ്പോക്ക് മാത്രമല്ലെന്നും അതിൽ സാധ്യതയുണ്ടെന്നും തിരിച്ചറിഞ്ഞ് ഒരുപാട് പേർ ഞങ്ങളോടൊപ്പം വന്ന് ചേർന്നു. സ്ത്രീകളായി ഇപ്പോൾ പതിനഞ്ച് പേരോളം ഉണ്ട്. ആറ് വയസുകാരി സാരംഗി മുതൽ 79 വയസുകാരനായ ഇടപ്പള്ളി സ്വദേശി സുബ്രഹ്മണ്യൻ വരെ ടീമിന്റെ ഭാഗമായി ഉണ്ടെന്ന് പറയുകയാണ് ജ്യോതി ആർ കമ്മത്ത്.

ജ്യോതി ആർ കമ്മത്ത്, ബിജോയ് എം.കെ, സ്റ്റീഫൻ ആന്റണി കല്ലറയ്ക്കൽ എന്നിവർ ചേർന്ന് 2015ലാണ് വേൾഡ് ഒഫ് മലയാളി കൗൺസിലിന് രൂപം നൽകിയത്. പിന്നീട് 2019ലാണ് അസോസിയേഷനായി രജിസ്റ്റർ ചെയ്തു. പതിനഞ്ച് പേരായിരുന്നു സംഘടനയിൽ ആദ്യം ഉണ്ടായിരുന്നത്. 25ലധികം വേദികളിൽ അസോസിയേഷൻ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 150 പേർ ഒന്നിച്ച് ചൂളമടിച്ച് ലിംകാ ബുക്ക് ഒഫ് റെക്കാഡിലും ഏഷ്യ ബുക്ക് ഒഫ് റെക്കാഡും ടീം നേടിയിരുന്നു.

കൊച്ചിയിൽ സംഘടനയുടെ ഭാഗമായവരെല്ലാം കൂടി രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ ഒത്തു ചേരുകയും ക്ലാസും സെമിനാറുമെല്ലാം സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ കോവിഡിനെ തുടർന്ന് ഓൺലൈനായും ക്ലബ്ബ് ഹൗസിലൂടെയുമാണ് പ്രാക്ടീസ് നടത്തുന്നത്. പുതിയതായി ടീമിലെത്തുന്നവർക്ക് ഓൺലൈനായാണ് പരിശീലനം നൽകുന്നത്.

Content Highlights:Whistleblowers in Kochi planning for breaking world record in whistleblowing

Previous Post

കെ.എ.എസ്. റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ആദ്യ റാങ്കുകള്‍ വനിതകള്‍ക്ക് | ഫലം അറിയാം

Next Post

70 ലക്ഷം സ്വന്തമാക്കിയ ഭാഗ്യവാനെ അറിയാം; നിര്‍മല്‍ NR 245 ലോട്ടറി ഫലം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
70-ലക്ഷം-സ്വന്തമാക്കിയ-ഭാഗ്യവാനെ-അറിയാം;-നിര്‍മല്‍-nr-245-ലോട്ടറി-ഫലം

70 ലക്ഷം സ്വന്തമാക്കിയ ഭാഗ്യവാനെ അറിയാം; നിര്‍മല്‍ NR 245 ലോട്ടറി ഫലം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.