ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. പ്ലേ ഓഫ് ഉറപ്പിച്ച ബാംഗ്ലൂരിനും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഹൈദരാബാദിനും മത്സരം നിര്‍ണായകമല്ല. എങ്കിലും ജയത്തോടെ തന്നെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഒരുങ്ങാനാകും ഇരുടീമുകളും ഇറങ്ങുക.
സൺറൈസേഴ്സ് ഹൈദരാബാദ്: ജേസൺ റോയ്, വൃദ്ധിമാൻ സാഹ, കെയിന്‍ വില്യംസൺ, പ്രിയം ഗാർഗ്, അഭിഷേക് ശർമ, അബ്ദുൽ സമദ്, ജെയ്സൺ ഹോൾഡർ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സിദ്ധാർത്ഥ് കൗൾ, ഉംറാൻ മാലിക്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: വിരാട് കോഹ്ലി, ദേവദത്ത് പടിക്കൽ, ശ്രീകർ ഭാരത്, ഗ്ലെൻ മാക്സ്വെൽ, എബി ഡിവില്ലിയേഴ്സ്, ഡാനിയൽ ക്രിസ്റ്റ്യൻ, ഷഹബാസ് അഹമ്മദ്, ജോർജ് ഗാർട്ടൻ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ.
Also Read: IPL 2021: ഐപിഎൽ അരങ്ങേറ്റത്തിൽ 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ഇരുപത്തൊന്നുകാരൻ
The post IPL 2021 RCB vs SRH: ആശ്വാസ ജയം തേടി ഹൈദരാബാദ്; ബാംഗ്ലൂരിനെതിരെ ബാറ്റിങ് appeared first on Indian Express Malayalam.