കൽപ്പറ്റ: കെപിസിസി നിർവാഹക സമിതിയംഗവും വയനാട് ഡിസിസി മുൻ പ്രസിഡൻ്റുമായിരുന്ന വിട്ടു. 52 വർഷമായി കോൺഗ്രസുമായുള്ള ആത്മബന്ധം അവസാനിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് വ്യക്തമാക്കിയ ബാലചന്ദ്രൻ സിപിഎമ്മിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.
Updating…