കോഴിക്കോട് > സൈബർ ആക്രമണത്തെക്കുറിച്ച് രാഷ്ട്രീയ പ്രസ്ഥാനത്തിലെ യുവതികൾക്കടക്കം വാർത്താസമ്മേളനം നടത്തി പറയേണ്ട സ്ഥിതി ഗൗരവമുള്ളതാണെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹരിത’ നേതാക്കളുടെ പരാമർശം മറയാക്കിയായിരുന്നു ഡിസിസി സംഘടിപ്പിച്ച ചടങ്ങിലെ വിമർശം.