Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

IPL 2021, MI vs DC, RR vs CSK Live Streaming Online: When and where to watch? പോരാട്ടം തുടരാന്‍ മുംബൈ; മത്സരം എവിടെ, എങ്ങനെ കാണാം?

by NEWS DESK
October 2, 2021
in SPORTS
0
ipl-2021,-mi-vs-dc,-rr-vs-csk-live-streaming-online:-when-and-where-to-watch?-പോരാട്ടം-തുടരാന്‍-മുംബൈ;-മത്സരം-എവിടെ,-എങ്ങനെ-കാണാം?
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

IPL 2021, MI vs DC, RR vs CSK Live Score Streaming Online: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നിര്‍ണായക പോരാട്ടങ്ങള്‍. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. സീസണില്‍ തിരിച്ചടി നേരിടുന്ന മുംബൈ കഴിഞ്‍ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാകും ഇറങ്ങുക. ഇന്ന് ജയിക്കാനായാല്‍ മുംബൈക്ക് പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്താനും പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും കഴിയും.

സൂര്യകുമാര്‍ യാദവിന്റെ സ്ഥിരതയില്ലായ്മയാണ് മുംബൈയെ വലയ്ക്കുന്നത്. സൂര്യകുമാറിന് പകരം ഒരു പരീക്ഷണത്തിന് മുംബൈ മുതിര്‍ന്നേക്കും. ഹാര്‍ദിക് പാണ്ഡ്യ ഫോമിലേക്ക് മടങ്ങിയെത്തിയത് ചാമ്പ്യന്മാര്‍ക്ക് തുണയാകും. കഴിഞ്ഞ മത്സരത്തില്‍ നേരിട്ട തോല്‍വിയില്‍ നിന്ന് മടങ്ങി വരാനാകും ഡല്‍ഹി ശ്രമിക്കുക. സീസണില്‍ മികച്ച ഫോമിലാണ് റിഷഭ് പന്ത് നയിക്കുന്ന യുവ നിര. 11 കളികളില്‍ നിന്ന് എട്ട് ജയവുമായി ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്.

രണ്ടാം മത്സരത്തില്‍ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയ രാജസ്ഥാന് ചെന്നൈയുടെ പരീക്ഷണമാണ്. പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ചെന്നൈ. രാജസ്ഥാന്‍ ഏഴാമതും. ഇനിയുള്ള മത്സരങ്ങളെല്ലാം നല്ല മാര്‍ജിനില്‍ വിജയിക്കുകയും മറ്റ് ടീമുകളുടെ മത്സര ഫലങ്ങളേയും ആശ്രയിച്ചാകും രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍. ലിയാം ലിവിങ്സ്റ്റണ്‍, രാഹുല്‍ തേവാത്തിയ, റിയാന്‍ പരാഗ്, ക്രിസ് മോറിസ്, മഹിപാല്‍ ലോംറോര്‍ എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തിയതാണ് രാജസ്ഥാന് തിരിച്ചടിയായത്.

Where will the MI vs DC and RR vs CSK take place? മുബൈ-ഡല്‍ഹി, ചെന്നൈ-രാജസ്ഥാന്‍ മത്സരങ്ങള്‍ എവിടെയാണ് നടക്കുന്നത്?

മുംബൈ-ഡല്‍ഹി പോരാട്ടം ഷാര്‍ജയിലും, രാജസ്ഥാന്‍-ചെന്നൈ മത്സരം അബുദാബിയിലുമാണ് നടക്കുന്നത്.

When will the MI vs DC and RR vs CSK begin? മുബൈ-ഡല്‍ഹി, ചെന്നൈ-രാജസ്ഥാന്‍ മത്സരങ്ങള്‍ എപ്പോഴാണ് ആരംഭിക്കുന്നത്?

മുംബൈ-ഡല്‍ഹി പോരാട്ടം വൈകുന്നേരം മൂന്നരയ്ക്കും, രാജസ്ഥാന്‍-ചെന്നൈ മത്സരം രാത്രി ഏഴരയ്ക്കുമാണ്.

Where will the live coverage of the MI vs DC and RR vs CSK be available? മുബൈ-ഡല്‍ഹി, ചെന്നൈ-രാജസ്ഥാന്‍ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

ഇരു മത്സരങ്ങളുടേയും സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട് 1, സ്റ്റാര്‍ സ്പോര്‍ട് 1 എച്ച്ഡി, സ്റ്റാര്‍ സ്പോര്‍ട് 3, സ്റ്റാര്‍ സ്പോര്‍ട് 3 എച്ച്ഡി എന്നി ചാനലുകള്‍ വഴി കാണാന്‍ സാധിക്കും.

How to watch the live streaming of the MI vs DC and RR vs CSK online? മുബൈ-ഡല്‍ഹി, ചെന്നൈ-രാജസ്ഥാന്‍ മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മുബൈ-ഡല്‍ഹി, ചെന്നൈ-രാജസ്ഥാന്‍ മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാര്‍ ആപ്പ് വഴി കാണാന്‍ സാധിക്കും.

Also Read: ഐപിഎല്‍ മെഗാ താര ലേലത്തില്‍ 14 കോടി രൂപ വരെ ഈ യുവതാരത്തിന് ലഭിക്കും: മഞ്ജരേക്കര്‍

The post IPL 2021, MI vs DC, RR vs CSK Live Streaming Online: When and where to watch? പോരാട്ടം തുടരാന്‍ മുംബൈ; മത്സരം എവിടെ, എങ്ങനെ കാണാം? appeared first on Indian Express Malayalam.

Previous Post

ഐപിഎല്‍ മെഗാ താര ലേലത്തില്‍ 14 കോടി രൂപ വരെ ഈ യുവതാരത്തിന് ലഭിക്കും: മഞ്ജരേക്കര്‍

Next Post

Daylight Savings- നാളെ മുതൽ സമയം മാറുന്നു.

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
Daylight Savings- നാളെ മുതൽ സമയം മാറുന്നു.

Daylight Savings- നാളെ മുതൽ സമയം മാറുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.