ന്യൂഡൽഹി > കോൺഗ്രസിനെ വീണ്ടും സമ്മർദത്തിലാക്കി മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ എഐസിസി അംഗത്വവും രാജിവച്ചു. കഴിഞ്ഞദിവസം കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽനിന്നും സുധീരൻ രാജിവച്ചിരുന്നു. രാജി അറിയിച്ചുകൊണ്ടുള്ള കത്ത് സോണിയ ഗാന്ധിക്ക് കൈമാറി.

© 2021 OZ Malayalam News - Developed by Website Cox.