Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പാലക്കാട് മെമു ഷെഡ് നവീകരണം ഉടന്‍; കൂടുതല്‍ സര്‍വീസിന് സാധ്യത

by News Desk
September 27, 2021
in KERALA
0
പാലക്കാട്-മെമു-ഷെഡ്-നവീകരണം-ഉടന്‍;-കൂടുതല്‍-സര്‍വീസിന്-സാധ്യത
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

പാലക്കാട് > മെമു ട്രെയിനുകളുടെ പരിപാലനത്തിന് ഒലവക്കോട് ജങ്ഷനില് സ്ഥാപിച്ച മെമു ഷെഡ് വികസിപ്പിക്കുന്നു. 12 ബോ​ഗികളുള്ള മെമു ട്രെയിനുകൾവരെ സർവീസ് ചെയ്യാവുന്ന വിധമാണ് വികസിപ്പിക്കുക. നിലവിൽ എട്ട് ബോ​ഗികളുള്ള ട്രെയിനുകൾക്കാണ് ഇവിടെ സർവീസുള്ളത്. നവീകരണത്തോടെ കോയമ്പത്തൂർ-–-മംഗലാപുരം, കോയമ്പത്തൂർ-–-എറണാകുളം പാതയിൽ 12 ബോ​ഗികളുള്ള മെമു സർവീസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ. മൂന്നാംഘട്ടം ഷെഡിന്റെ നീളം 180ൽനിന്ന് 280 മീറ്ററാക്കും. ട്രെയിനുകൾ നിർത്തിയിടാനും അറ്റകുറ്റപ്പണി നടത്താനും ഇതിലൂടെ സൗകര്യമൊരുങ്ങും.

മൂന്നാം ഘട്ട നവീകരണത്തിന് റെയിൽവേ ടെൻഡർ ക്ഷണിച്ചു. നിലവിൽ പാലക്കാട് ഡിവിഷനു കീഴിൽ സർവീസ് നടത്തുന്ന എറണാകുളം, ഷൊർണൂർ, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിലേക്കുള്ള അഞ്ച് മെമു ട്രെയിനുകളാണ് ഇവിടെ അറ്റകുറ്റപ്പണി ചെയ്യുന്നത്. നവീകരണത്തോടെ ഇത് ഇരട്ടിയാക്കാനാകും. ബോ​ഗി ഉയർത്താൻ രണ്ട് വൈദ്യുതി ക്രെയിനുകളും മൂന്നാംഘട്ട വികസനത്തിന്റെ ഭാ​​ഗമായി സ്ഥാപിക്കും. ഇപ്പോള് ഒരു ബോ​ഗി അറ്റകുറ്റപ്പണി ചെയ്യാൻ എട്ടു മണിക്കൂർവരെ ആവശ്യമാണ്. നവീകരണത്തോടെ ഇത് നാലുമണിക്കൂറായി കുറയും.

15 ദിവസം കൂടുമ്പോൾ ബ്രേക്ക്, ഓയിൽ, ഇലക്ട്രിക്കൽ പരിശോധനയും നടത്തും. 14 കോടി രുപയാണ് രണ്ടാംഘട്ട വികസനത്തിന് ചെലവിട്ടത്. 2010ലാണ് ഒലവക്കോട് മെമു ഷെഡ് സ്ഥാപിച്ചത്. കൂടുതൽ മെമു സർവീസ് തുടങ്ങുന്നതിന്റെ ഭാ​ഗമായി 2020ൽ നവീകരിച്ചു.
കോവിഡ് ഭീതി ഒഴിഞ്ഞിട്ടും മെമു, പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കാത്തതിൽ യാത്രക്കാർക്ക് പ്രതിഷേധമുണ്ട്. ദീർഘദൂര ട്രെയിനുകൾ ആരംഭിച്ചെങ്കിലും ആളുകൾ കുറവാണെന്ന കാരണത്താലാണ് മെമു സര്വീസ് വൈകിപ്പിക്കുന്നത്. ഇതിനിടയിൽ മെമു ഷെഡ് നവീകരണവുമായി റെയിൽവേ മുന്നോട്ടുപോകുന്നത് പ്രതീക്ഷയാണ്. എം ബി രാജേഷ് എംപിയായിരിക്കെയാണ് മെമു ഷെഡ് പാലക്കാട് ആരംഭിച്ചത്. രണ്ടാംഘട്ട നവീകരണത്തിന് തുടക്കം കുറിച്ചതും രാജേഷിന്റെ ഇടപെടലിലായിരുന്നു.

Previous Post

ക്രിസ്‌തുവിനെ ഒറ്റുകൊടുത്ത വെള്ളിക്കാശും 
ടിപ്പുവിന്റെ സിംഹാസനവും

Next Post

ഇളവുകളായി; ഭക്ഷണശാലകൾ ഉണർന്നു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇളവുകളായി;-ഭക്ഷണശാലകൾ-ഉണർന്നു

ഇളവുകളായി; ഭക്ഷണശാലകൾ ഉണർന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.