Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

IPL 2021, DC vs RR- Score Updates: രാജസ്ഥാന് 155 റൺസ് വിജയലക്ഷ്യം

by News Desk
September 25, 2021
in SPORTS
0
ipl-2021,-dc-vs-rr-score-updates:-രാജസ്ഥാന്-155-റൺസ്-വിജയലക്ഷ്യം
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

IPL 2021, DC vs RR- Score Updates Streaming: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 155 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി.

32 പന്തിൽ നിന്ന് 43 റൺസ് നേടിയ ശ്രേയസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. രണ്ട് സിക്സറും ഒരു ഫോറും അടങ്ങുന്നതാണ് ശ്രേയസിന്റെ ഇന്നിങ്സ്.

ഓപ്പണർ പൃഥ്വി ഷാ 12 പന്തിൽ നിന്ന് 10 റൺസ് നേടി പുറത്തായി. ശിഖർ ധവാൻ എട്ട് പന്തിൽ നിന്ന് ഒരു ഫോറടക്കം എട്ട് റൺസ് നേടിയും പുറത്തായി.

നായകൻ റിഷഭ് പന്ത് 24 പന്തിൽ നിന്ന് രണ്ട് ഫോറടക്കം 24 റൺസും ഷിംറോൺ ഹെറ്റ്മിയർ 16 പന്തിൽ നിന്ന് നാല് ഫോറടക്കം 28 റൺസും നേടി.

ലളിത് യാദവ് പുഫത്താവാതെ 15 പന്തിൽ നിന്ന് ഒരു ഫോറടക്കം 14 റൺസും അക്ഷർ പട്ടേൽ ഏഴ് പന്തിൽ നിന്ന് ഒരു സിക്സറടക്കം 12 റൺസും നേടി. അശ്വിൻ പുറത്താകാതെ ആറ് പന്തിൽ നിന്ന് ആറ് റൺസെടുത്തു.

രാജസ്ഥാന് വേണ്ടി ചേതൻ സക്കറിയയും മുസ്തഫിസുർ റഹ്മാനും രണ്ട് വിക്കറ്റെടുത്തു. കാർത്തിക് ത്യാഗിയും രാഹുൽ തെവാട്ടിയയും ഓരോ വിക്കറ്റെടുത്തു.

രാജസ്ഥാനെ പരാജയപ്പെടുത്തി ഐപിഎൽ പോയിന്റ് നിലയിൽ വീണ്ടും ഒന്നാമതെത്താനാവും ഡൽഹി ഇന്ന് ശ്രമിക്കുക. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ആർസിബിയെ തകർത്ത ചെന്നൈ ഡൽഹിയെ മറികടന്ന് പോയിന്റ് നിലയിൽ ഒന്നാമതെത്തിയിരുന്നു. ഡൽഹിക്കും ചെന്നൈക്കും ഒമ്പത് മത്സരങ്ങളിൽ നിന്ന് 14 പോയിന്റുണ്ട്.

റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ടത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. രണ്ടാം ഘട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആധികാരികമായി കീഴടക്കിയാണ് വരവ്.

മറുവശത്ത് ആദ്യ ഘട്ടത്തില്‍ തിരിച്ചടി നേരിട്ട രാജസ്ഥാന് ഇനിയുള്ള ഓരോ മത്സരവും നിര്‍ണായകമാണ്. യുവതാരങ്ങളാല്‍ സമ്പന്നമായ ടീം കഴിഞ്ഞ ദിവസം നടന്ന കളിയില്‍ പഞ്ചാബ് കിങ്സിനെ ത്രില്ലര്‍ പോരാട്ടത്തിലാണ് കീഴടക്കിയത്. അവസാന രണ്ടോവറിലായിരുന്നു സഞ്ജു സാംസണിന്റെ ടീം കളിയുടെ ഗതി മാറ്റിയത്. ഡല്‍ഹിയെ പരാജയപ്പെടുത്താനായാല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താനും രാജസ്ഥാന് കഴിയും.

രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ- കാപ്റ്റൻ), ലയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മില്ലർ, മഹിപാൽ ലോമറോർ, റിയാൻ പരാഗ്, രാഹുൽ തെവാട്ടിയ, കാർത്തിക് ത്യാഗി, ചേതൻ സക്കറിയ, മുസ്തഫിസുർ റഹ്മാൻ, തബ്രേസ് ഷംസി

ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ- കാപ്റ്റൻ), ലളിത് യാദവ്, ഷിമ്രോൺ ഹെറ്റ്മിയർ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗിസോ റബാദ, അൻറിച്ച് നോർട്ജെ, അവേശ് ഖാൻ

Also Read: IPL 2021: ബ്രാവോ സഹോദരന്‍, പന്തെറിയുന്നതിനെ ചൊല്ലി ഞങ്ങള്‍ എപ്പോഴും വഴക്കിടാറുണ്ട്: ധോണി

The post IPL 2021, DC vs RR- Score Updates: രാജസ്ഥാന് 155 റൺസ് വിജയലക്ഷ്യം appeared first on Indian Express Malayalam.

Previous Post

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്; ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുമതി

Next Post

ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാം; പുതിയ ഇളവുകൾ പ്രഖ്യാപിച്ചു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഹോട്ടലുകളിലും-ബാറുകളിലും-ഇരുന്ന്-കഴിക്കാം;-പുതിയ-ഇളവുകൾ-പ്രഖ്യാപിച്ചു

ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാം; പുതിയ ഇളവുകൾ പ്രഖ്യാപിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.